Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സേലം » ആകര്‍ഷണങ്ങള് » അയോധ്യപട്ടിണം ശ്രീ കൊടാണ്ടപനിരാമര്‍ ക്ഷേത്രം

അയോധ്യപട്ടിണം ശ്രീ കൊടാണ്ടപനിരാമര്‍ ക്ഷേത്രം, സേലം

32

അയോധ്യപട്ടിണം ശ്രീ കൊടാണ്ടപണിരാമര്‍ ക്ഷേത്രം അയോധ്യപട്ടിണത്തിലാണ് സ്ഥിതി ചെയ്യുന്നത്. രാമപാദസ്പര്‍ശമേറ്റ ക്ഷേത്രമായതിനാലാണ് ഈ പേര് കിട്ടിയതെന്നാണ് വിശ്വാസം. ഇതിന്‍റെ മനോഹരമായ രൂപകല്‍പനയാല്‍ ശ്രദ്ധേയമാണിത്. ഈ അമ്പലത്തിലെ തൂണുകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. അവയില്‍ മുട്ടിയാല്‍ സംഗീതതുല്ല്യമായ നാദം പൊഴിക്കും. രാമന്‍റെ ജീവിതവുമായി ബന്ധപ്പെട്ട നിരവധി നിര്‍മാണങ്ങളും ഇവിടെയുണ്ട്. തിരുമലൈ നായ്ക്കറാണ് ഈ അമ്പലം പണിതത്.

അയോധ്യ സന്ദര്‍ശിക്കുന്നതിന് തുല്ല്യമാണ് ഈ ക്ഷേത്രം സന്ദര്‍ശിക്കുന്നത്. സീതയെ രാവണില്‍ നിന്ന് രക്ഷിച്ച യുദ്ധത്തിന് ശേഷം രാമനും സീതയും ലക്ഷ്മണനും ഹനുമാനും വിശ്രമിച്ച സ്ഥലത്താണ് ഈ അമ്പലം പണിതിരിക്കുന്നതെന്നാണ് വിശ്വാസം. അയോധ്യയില്‍ സമയത്ത് എത്താത്തതിനാല്‍ രാമന്‍റെ കീരീടധാരണം ഇവിടെ വച്ചാണ് നടന്നത്. രാമനവമിയാണ് ക്ഷേത്രത്തില്‍ ആഘോഷിക്കുന്ന പ്രധാന ഉത്സവം. ഇവിടെ പ്രാര്‍ഥനയര്‍പ്പിച്ചാല്‍ ഭക്തരുടെ തടസ്സങ്ങള്‍ നീങ്ങിക്കിട്ടുമെന്നാണ് വിശ്വാസം.

One Way
Return
From (Departure City)
To (Destination City)
Depart On
09 May,Sat
Return On
10 May,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 May,Sat
Check Out
10 May,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 May,Sat
Return On
10 May,Sun