ദര്‍ഭംഗാ ജില്ലയില്‍ നിന്ന് 36 കിലോമീറ്ററും റൊസേരയില്‍ നിന്ന് 27 കിലോമീറ്ററും അകലെയാണ് മൊര്‍വാര സ്ഥിതി ചെയ്യുന്നത്. താമരകള്‍ അഴകുവിടര്‍ത്തി നില്‍ക്കുന്ന ചില്‍വാര ചൗര്‍ തടാക ഇവിടെ സഞ്ചാരികളുടെ കണ്ണിന് വിരുന്നൊരുക്കുന്നത്. മികച്ച ഇനത്തില്‍ പെട്ട താമകളാണ് ഇവിടെ ലഭിക്കുക. വിവിധയിനങ്ങളില്‍പ്പെട്ട ധാരാളം മല്‍സ്യയിനങ്ങളും ഇവിടെയുണ്ട്. നാലു വലിയ കുളങ്ങളും ഈ ഗ്രാമത്തിലുണ്ട്.
ശിവ് മന്ദിര്‍, സത്സംഗ് ഭവന്‍, ഹനുമാന്‍ മന്ദിര്‍, മൊര്‍വാര ചൗക്ക് എന്നിവയാണ് മൊര്‍വാരയിലെ മറ്റു ആകര്‍ഷണങ്ങള്‍. ഇവിടെയുള്ള കായസ്ഥ വിഭാഗക്കാര്‍ ആഘോഷിക്കുന്ന കായസ്ഥ പൂജ വന്‍തോതില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ്.



Click it and Unblock the Notifications