Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സംബാല്‍പൂര്‍ » ആകര്‍ഷണങ്ങള് » ഉഷകോതി

ഉഷകോതി, സംബാല്‍പൂര്‍

35

1962ല്‍ തുടങ്ങിയ വന്യജീവി സങ്കേതമാണ്‌ ഉഷകോതി. 300 ചതുരശ്രകിലോമീറ്റര്‍ വ്യാപിച്ച്‌ കിടക്കുന്ന ഈ വന്യജീവിസങ്കേതത്തില്‍ വൈവിധ്യമാര്‍ന്ന സസ്യജന്തുജാലങ്ങളുടെ ആവാസസ്ഥലമാണ്‌. ദെബിഗഢ്‌ വന്യജീവി സങ്കേതം പോലെ ഉഷകോതിയും മഹാനദിയോട്‌ ചേര്‍ന്നാണ്‌. ഹിരാക്കുഡ്‌ അണക്കെട്ട്‌ സങ്കേതത്തിന്റെ പടിഞ്ഞാറ്‌ ഭാഗത്തായിട്ടാണ്‌.

ചന്ദനം,ആര്യവേപ്പ്‌, അക്വേഷ്യ, കാറ്റാടിമരം, സാല്‍ തുടങ്ങി നിരവധി മരങ്ങള്‍ വനത്തിലുണ്ട്‌. 35 ആനകള്‍, 15 കടുവകള്‍, എന്നിവയും ഈ വനത്തിലുണ്ട്‌. ആനകള്‍ക്കും കടുവകള്‍ക്കും പുറമെ പുള്ളിപ്പുലി,കാട്ടുപോത്ത്‌, സാംബാര്‍ തുടങ്ങിയ ജന്തുക്കളും വനത്തിലുണ്ട്‌. വന്യജീവി സങ്കേതത്തിന്‌ സമീപം രണ്ട്‌ മുറികളുള്ള ഒരു കോട്ടേജ്‌ മാത്രമാണ്‌ ഉള്ളത്‌. സാംബാല്‍പൂരിലെ വനം ഓഫീസറുടെ അനുമതിയോടു കൂടി മാത്രമെ രാത്രി ഇവിടെ താമസിക്കാന്‍ സാധിക്കു.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed