Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» സാംസിംഗ്

സാംസിംഗ് - മഞ്ഞുപുതപ്പിട്ട മലനിരകളുടെ നാട്  

9

പശ്ചിമ ബംഗാളിന്‍െറ വടക്കന്‍ നഗരങ്ങളിലൊന്നായ സാംസിംഗിന്‍െറ പ്രധാന ആകര്‍ഷണം തെയില തോട്ടങ്ങളുടെ പച്ചപ്പാണ്. ഹിമാലയ താഴ്വരയില്‍ സ്ഥിതി ചെയ്യുന്ന ഓരോ ടൗണ്‍ഷിപ്പുകള്‍ക്കും തെയിലതോട്ടങ്ങളാണ് അതിരിടുന്നത്. ഹിമാലയത്തിലെ മഞ്ഞിന്‍ തൊപ്പിയണിഞ്ഞ പര്‍വതങ്ങളുടെ കാഴ്ചകളും സഞ്ചാരികളിലെ ഫോട്ടോഗ്രാഫര്‍മാരെ ഉണര്‍ത്താന്‍ പോന്നവയാണ്. ടൗണ്‍ഷിപ്പുകളോട് ചേര്‍ന്നുള്ള വനമേഖലയില്‍ അപൂര്‍വ ജന്തു-ജീവജാലങ്ങളുടെ സാന്നിധ്യവുമുണ്ട്. നിയോറ വാലി ദേശീയപാര്‍ക്കില്‍ നിന്ന് 66  കിലോമീറ്റര്‍ മാത്രം ദൂരെയാണ് സാംസിംഗ്.

സാംസിംഗിന് ചുറ്റുമുള്ള കാഴ്ചകള്‍

ഡാര്‍ജിലിംഗിലും സിലിഗുരിയിലും എത്തുന്നവരാണ് ഇവിടെ കൂടുതലും എത്താറ്. നേപ്പാളി സംസ്കാരത്തിന്‍െറ സാന്നിധ്യം ഇവിടത്തെ സംഗീതത്തിലും നൃത്ത രൂപങ്ങളിലും കാണാം. പ്രാദേശിക പലഹാരമായ മോമോസ് വില്‍ക്കുന്ന കടകളും ഇവിടെ ധാരാളമായി കാണാം. സാംസിംഗിനും സിലിഗുരിക്കുമിടയിലാണ് ടൂറിസ്റ്റ് കേന്ദ്രമായ ചല്‍സ സ്ഥിതി ചെയ്യൂന്നത്.

സമുദ്രനിരപ്പില്‍ നിന്ന് 3000 അടി ഉയരത്തിലുള്ള സാംസിംഗിലെ കാലാവസ്ഥ ട്രക്കിംഗിനും മറ്റും അനയോജ്യമാണ്. നിയോറ വാലി നാഷനല്‍ പാര്‍ക്കില്‍ നിന്നാണ് ട്രക്കിംഗ് റൂട്ടിന് തുടക്കം.

ഒന്നിലധികം മതങ്ങളില്‍ വിശ്വസിക്കുന്നവരാണ് ഇവിടത്തുകാര്‍. ചുത്കേ,മാരുനി തുടങ്ങിയ നൃത്തരൂപങ്ങളും ഇവിടത്തുകാര്‍ക്ക് പ്രിയപ്പെട്ടതാണ്. നേപ്പാളീസ് പുതുവര്‍ഷമായ മകര സംക്രാന്തിയും തിബറ്റന്‍ പുതുവര്‍ഷമായ ലോസറും ഇവിടത്തുകാര്‍ ആദരപൂര്‍വം കൊണ്ടാടുന്ന ഉല്‍സവങ്ങളാണ്.

സാംസിംഗ് പ്രശസ്തമാക്കുന്നത്

സാംസിംഗ് കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം സാംസിംഗ്

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം സാംസിംഗ്

  • റോഡ് മാര്‍ഗം
    സിലിഗുരിയില്‍ നിന്ന് 80 കിലോമീറ്ററാണ് ഇങ്ങോടുള്ള ദൂരം. സംസ്ഥാന പാതയായ 12എയിലൂടെ ഇവിടെയത്തൊം.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ജല്‍പായ്ഗുരിയാണ് അടുത്ത റെയില്‍വേ സ്റ്റേഷന്‍.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    സിലിഗുരിയാണ് അടുത്ത എയര്‍പോര്‍ട്ട്. ഇവിടെ നിന്ന് രാജ്യത്തെ പ്രമുഖ നഗരങ്ങളിലേക്കും ചില വിദേശ രാജ്യങ്ങളിലേക്കും സര്‍വീസുകള്‍ നടത്തുന്നുണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed