സാഞ്ചി കാലാവസ്ഥ

ഹോം » സ്ഥലങ്ങൾ » സാഞ്ചി » കാലാവസ്ഥ
നിലവിലെ കാലാവസ്ഥ പ്രവചനം
Sanchi, India 27 ℃ Partly cloudy
കാറ്റ്: 4 from the ENE ഈര്‍പ്പം: 42% മര്‍ദ്ദം: 1014 mb മേഘാവൃതം: 23%
5 പകല്‍ കാലാവസ്ഥ പ്രവചനം
പകല്‍ കാഴ്ചപ്പാട് കൂടിയ കുറഞ്ഞ
Thursday 14 Dec 18 ℃ 64 ℉ 28 ℃82 ℉
Friday 15 Dec 17 ℃ 62 ℉ 28 ℃82 ℉
Saturday 16 Dec 16 ℃ 61 ℉ 27 ℃81 ℉
Sunday 17 Dec 17 ℃ 62 ℉ 28 ℃82 ℉
Monday 18 Dec 17 ℃ 63 ℉ 27 ℃80 ℉

ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളാണ് ഇവിടെ സന്ദര്‍ശനത്തിന് ഏറ്റവും പറ്റിയ സമയം. നവംബറിലെ ചെത്തിയവിഹാര ഉത്സവക്കാലത്തും ഇവിടെ സന്ദര്‍ശിക്കാം. 

വേനല്‍ക്കാലം

പൊതുവേ വരണ്ടതും ചൂടേറിയതുമായ കാലാവസ്ഥയാണ് ഇവിടെ വേനല്‍ക്കാലത്ത്. മാര്‍ച്ച് മുതല്‍ മെയ് വരെയാണ് വേനല്‍ക്കാലം. 25 ഡിഗ്രിയായിരിക്കും കുറഞ്ഞ താപനില. ഇത് 45 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാറുണ്ട്.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് മഴക്കാലം. കനത്ത മഴ ലഭിക്കുന്ന പ്രദേശമാണിത്.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ശീതകാലം. 10 ഡിഗ്രി സെല്‍ഷ്യസ് മാത്രമാണ് ശീതകാലത്ത് ഇവിടത്തെ കുറഞ്ഞ താപനില. കൂടിയതാകട്ടെ 2336 ഉം. കാഴ്ചകള്‍ കാണാനും യാത്ര ആസ്വദിക്കാനും ഏറ്റവും പറ്റിയ മാസങ്ങളാണ് ഇത്.