ഹോം » സ്ഥലങ്ങൾ » സാഞ്ചി » ആകര്‍ഷണങ്ങള്‍
  • 01അശോക പില്ലര്‍

    അശോക പില്ലര്‍

    മധ്യപ്രദേശ് സംസ്ഥാന സര്‍ക്കാര്‍ ഇന്ത്യയിലെ തന്നെ പ്രമുഖമായ ആകര്‍ഷണങ്ങളില്‍ ഒന്നായി കണക്കാക്കിയിട്ടുള്ളതാണ് സാഞ്ചിയിലെ അശോക സ്തംഭത്തെ. നാല് സിംഹത്തലകളാണ് ആ സ്തംഭത്തിന് ഉള്ളത്. മൂന്നാം നൂറ്റാണ്ട് ബി സിയിലാണ് ഈ സ്തംഭം നിര്‍മിച്ചത്. സാരാനാഥിലെ അശോകസ്തംഭത്തോട് വറലെ സാമ്യമുള്ളതാണ് മനോഹരമായ ഈ അശോക സ്തംഭവും. പക്ഷേ സാരാനാഥിലെ പോലെ ധര്‍മചക്രം ഈ സ്തംഭത്തിനില്ല.

    ...
    + കൂടുതല്‍ വായിക്കുക
  • 02ഗുപ്ത ക്ഷേത്രം

    ഗുപ്ത ക്ഷേത്രം

    നിരവധി ചരിത്രകാരന്മാര്‍ പരാമര്‍ശിച്ച ഒരു സുപ്രധാന ക്ഷേത്രമാണ് സാഞ്ചിയിലെ ഗുപ്ത ക്ഷേത്രം. ഇന്ത്യയുടെ നിര്‍മാണ് ചാതുര്യത്തിന്റെ ഉദാഹരണങ്ങളില്‍ ഒന്നാണ് പ്രസിദ്ധമായ ഈ ക്ഷേത്രം. അഞ്ചാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രം നിര്‍മിച്ചത് എന്നാണ് കരുതുന്നത്. ഇന്ത്യാചരിത്രത്തെ ചൂണ്ടിക്കാണിക്കാന്‍ പ്രാപ്തിയുള്ള ഈ ക്ഷേത്രത്തിലേക്ക് നിരവധി സഞ്ചാരികള്‍ എത്തിച്ചേരുന്നു.

     

    + കൂടുതല്‍ വായിക്കുക
  • 03സാഞ്ചി സ്തൂപത്തിന്റെ കവാടങ്ങള്‍

    സാഞ്ചി സ്തൂപത്തിന്റെ കവാടങ്ങള്‍

    നാല് കവാടങ്ങളാണ് സാഞ്ചി സ്തൂപത്തിന് ഉള്ളത്. നാല് വശത്തും നാല് സിംഹത്തലകള്‍ കാണാം. നാല് തൂണകളിലാണ് ഇവ. സാഞ്ചി സ്തൂപങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകതയാണ് ഈ കവാടങ്ങള്‍. ബി സി ഒന്നാം നൂറ്റാണ്ടിലാണ് ഇവ നിര്‍മിച്ചത് എന്നാണ് കരുതപ്പെടുന്നത്. തെക്ക് വശത്തുള്ളതാണ് പ്രധാനപ്പെട്ട കവാടമായി കരുതുന്നത്. ഇതിന്റെ നിര്‍മാണചാതുര്യം ആരെയും ആകര്‍ഷിക്കത്തക്കതാണ്.

     

    ...
    + കൂടുതല്‍ വായിക്കുക
  • 04സാഞ്ചി മ്യൂസിയം

    സാഞ്ചി മ്യൂസിയം

    1919ലാണ് സാഞ്ചി മ്യൂസിയം നിര്‍മിച്ചത്. സര്‍ ജോണ്‍ മാര്‍ഷലാണ് സാഞ്ചി മ്യൂസിയത്തിന്റെ ശില്‍പി. സാഞ്ചിയിലെ ബുദ്ധ സംസ്‌കാരത്തിന്റെ അടയാളങ്ങള്‍ ഈ മ്യൂസിയത്തില്‍ കാണാം. നാല് പ്രധാനപ്പെട്ട ഗാലറികളാണ് ഈ മ്യൂസിയത്തിന് ഉള്ളത്. സാഞ്ചിയിലും പരിസരപ്രദേശങ്ങളില്‍നിന്നുമുള്ള സാധനസാമഗ്രികള്‍ ഇവിടെ കാണാം. നാഗരാജന്റെ പ്രതിമയും ഇവിടെ കാണാം. എല്ലാ വെള്ളിയാഴ്ചയും മ്യൂസിയം...

    + കൂടുതല്‍ വായിക്കുക
  • 05ഗ്രേറ്റ് ബൗള്‍

    ഗ്രേറ്റ് ബൗള്‍

    മധ്യപ്രദേശിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് ആകര്‍ഷണങ്ങളില്‍ ഒന്നായാണ് ഗ്രേറ്റ് ബൗള്‍ എണ്ണപ്പെടുന്നത്. ബുദ്ധസംസ്‌കാരത്തിന്റെ കളിത്തൊട്ടില്‍ എന്നും ഇവിടെ അറിയപ്പെടുന്നു. ഇവിടെ നിന്നും ബുദ്ധമതത്തിന്റെ പ്രധാനപ്പെട്ട അവശിഷ്ടങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. കല്ലുകൊണ്ടുണ്ടാക്കിയ ഈ കൂറ്റന്‍ പാത്രത്തില്‍ നിന്നാണ് നിരവധി ബുദ്ധഭിക്ഷുക്കള്‍ക്ക് ആഹാരം കൊടുത്തിരുന്നത് എന്നാണ്...

    + കൂടുതല്‍ വായിക്കുക
  • 06സാഞ്ചി സ്തൂപം

    മധ്യപ്രദേശിലെ സാഞ്ചിയിലെ ഏറ്റവും പ്രശസ്തമായ കാഴ്ചകളില്‍ ഒന്നാണ് സാഞ്ചി സ്തൂപം. ഭോപ്പാലില്‍ നിന്നും 46 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. മൂന്ന് സ്തൂപങ്ങള്‍ ഇവിടെയുണ്ട്. മൂന്നാം നൂറ്റാണ്ടിലാണ് സാഞ്ചിയിലെ ഒരു സ്തൂപം പണിതീര്‍ത്തത്. 16.4 മീറ്റര്‍ നീളമുണ്ട് ഇതിന്.

    രണ്ടാമത്തെ സ്തൂപം രണ്ടാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചതാണ്. ഈ മൂന്ന് സ്തൂപങ്ങളും യുനെസ്‌കോയുടെ...

    + കൂടുതല്‍ വായിക്കുക
  • 07ബുദ്ധിസ്റ്റ് വിഹാരം

    ബുദ്ധിസ്റ്റ് വിഹാരം

    ബുദ്ധസംസ്‌കാരങ്ങളില്‍ കാണേണ്ട ഏറ്റവും മികച്ച കാഴ്ചകളില്‍ ഒന്നായാണ് സാഞ്ചിയിലെ ബുദ്ധിസ്റ്റ് വിഹാരത്തെ കണക്കാക്കുന്നത്. നിരവധി ബുദ്ധസന്യാസികള്‍ താമസിച്ചിരുന്ന സ്ഥലമാണിത്. മധ്യപ്രദേശിലെ തന്നെ ഏറ്റവും പവിത്രമായ സ്ഥലങ്ങളിലൊന്നായി ഈ ബുദ്ധവിഹാരത്തെ കണക്കാക്കുന്നു. സാഞ്ചിയില്‍ നിന്നും ഏതാനും കിലോമീറ്റര്‍ ദൂരത്താണിത്. ബുദ്ധചരിത്രം പറയുന്ന ഇവിടെ നിരവധി കാഴ്ചകള്‍...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
21 Jun,Thu
Return On
22 Jun,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
21 Jun,Thu
Check Out
22 Jun,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
21 Jun,Thu
Return On
22 Jun,Fri