Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സംഗമം » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

കര്‍ണാടക ആര്‍ ടി സിയുടെ ഒട്ടേറെ ബസ്സുകള്‍ ഇവിടേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. ബാംഗ്ലുരില്‍ നിന്നും രണ്ടുമണിക്കൂര്‍ സഞ്ചരിച്ചാല്‍ സംഗമത്തിലെത്താം. സംഗമത്തില്‍ നിന്നും കേവലം നാലുകിലോമീറ്റര്‍ അകലത്തിലാണ് മേകേദാടു.