സംഗമം കാലാവസ്ഥ

ഹോം » സ്ഥലങ്ങൾ » സംഗമം » കാലാവസ്ഥ
നിലവിലെ കാലാവസ്ഥ പ്രവചനം
Sangama,Karnataka 29 ℃ Clear
കാറ്റ്: 12 from the ESE ഈര്‍പ്പം: 13% മര്‍ദ്ദം: 1009 mb മേഘാവൃതം: 0%
5 പകല്‍ കാലാവസ്ഥ പ്രവചനം
പകല്‍ കാഴ്ചപ്പാട് കൂടിയ കുറഞ്ഞ
Saturday 21 Oct 18 ℃ 64 ℉ 30 ℃86 ℉
Sunday 22 Oct 18 ℃ 64 ℉ 30 ℃85 ℉
Monday 23 Oct 18 ℃ 64 ℉ 30 ℃85 ℉
Tuesday 24 Oct 19 ℃ 67 ℉ 30 ℃87 ℉
Wednesday 25 Oct 19 ℃ 65 ℉ 31 ℃87 ℉

ഒക്‌ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളാണ് സംഗമം സന്ദര്‍ശിക്കാന്‍ അനുയോജ്യം

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെയാണ് വേനല്‍ക്കാലം. വേനല്‍ക്കാലത്ത് പകല്‍സമയത്ത് ഇവിടെ കടുത്ത ചൂട് അനുഭവപ്പെടുന്നു. ടാറില്ല. 37 ഡിഗ്രി സെല്‍ഷ്യസിനും 22 ഡിഗ്രി സെല്‍ഷ്യസിനുമിടയിലായിരിക്കും ഈ സമയത്തെ ചൂട്. അതിനാല്‍ത്തന്നെ സാധാരണഗതിയില്‍ യാത്രികര്‍ വേനല്‍ക്കാലത്ത് ഇവിടെയത്താറില്ല.

മഴക്കാലം

ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള കാലത്താണ് ഇവിടെ മഴപെയ്യുന്നത്. സാധാരണ ഇവിടെ കനത്ത മഴ ലഭിക്കുന്നു. മഴയില്‍ സ്ഥലങ്ങള്‍ ചുറ്റിനടന്നുകാണാന്‍ എളുപ്പമല്ലാത്തതിനാല്‍ ഇവിടെ മഴക്കാലത്ത് ഇവിടെയെത്തുന്ന സഞ്ചാരികളുടെ എണ്ണം കുറവാണ്.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരിവരെയുള്ള ശൈത്യകാലത്താണ് മേകേദാടു യാത്രയ്ക്ക് പറ്റിയ സമയം. പകല്‍ സമയത്തും രാത്രിയുമെല്ലാം മനോഹരമായ കാലാവസ്ഥയാണ് ഇക്കാലത്തുണ്ടാവുക. 19 ഡിഗ്രി സെല്‍ഷ്യസ് മാത്രമാണ് ഇക്കാലത്തെ കുറഞ്ഞ താപനില. കൂടിയത് 22 ഡിഗ്രിയും.