Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സന്‍ഗ്ല » ആകര്‍ഷണങ്ങള് » ചിറ്റ്കുല്‍

ചിറ്റ്കുല്‍, സന്‍ഗ്ല

22

സംഗ്ലയില്‍ നിന്നും 20 കിലോമീറ്റര്‍ അകലെ ബസ്പ നദിക്കരയില്‍ സ്ഥിതിചെയ്യുന്ന പ്രശസ്തമായ ഒരു ഗ്രാമമാണ് ചിറ്റ്കുല്‍. ഇന്തോ-ടിബറ്റ് അതിര്‍ത്തിപ്രദേശത്ത് ജനവാസമുള്ള ഏറ്റവും അവസാനത്തെ സ്ഥലമാണിത്. ചിറ്റ്കുല്‍ മാതിയെന്ന പ്രാദേശിക ദേവതയുടെ പ്രതിഷ്ഠയുള്ള ക്ഷേത്രമാണ് ഇവിടെ പ്രധാനമായും കാണാനുള്ളത്. മാതാ ദേവിയെന്നുകൂടി ഈ ദേവത അറിയപ്പെടുന്നുണ്ട്. ഗംഗോത്ര ദേവതയുടെ പ്രതിഷ്ഠയുള്ള ക്ഷേത്രവും മനോഹരമാണ്, ഇവിടെ ഒട്ടേറെപ്പേര്‍ എത്താറുണ്ട്.

ലോകത്തില്‍ ഏറ്റവും ഗുണമേന്മയേറിയ ഉരുളക്കിഴങ്ങ് ഉല്‍പാദിപ്പിക്കുന്ന സ്ഥലമെന്ന പേരിലും ചിറ്റ്കുല്‍ പ്രശസ്തമാണ്. ഉരുളക്കിഴങ്ങ് കൃഷിയാണ് ഇവിടുത്തെ ജനങ്ങളുടെ പ്രധാന ജീവിതോപാദി. ശീതകാലത്ത് കനത്ത മഞ്ഞുവീഴ്ച അനുഭവപ്പെടുന്ന സ്ഥലമാണിത്. ഈ സമയത്ത് ഇവിടുത്തെ ജനങ്ങള്‍ താഴ്ന്ന പ്രദേശങ്ങളിലേയ്ക്ക് മാറിത്താമസിക്കുകയാണ് ചെയ്യുക. ഇവിടേയ്ക്ക് യാത്രചെയ്യുമ്പോള്‍ വേണ്ടത്ര പണം കയ്യില്‍ കരുതണം, മാത്രമല്ല വാഹനത്തില്‍ ഇന്ധനമുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം. കാരണം ഈ പ്രദേശത്ത് എടിഎമ്മുകളോ, പെട്രോള്‍ ബങ്കുകളോ ഇല്ല.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat