Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സംഗ്ലി » ആകര്‍ഷണങ്ങള്‍
  • 01ദന്‍ധോബ ഹില്‍ സ്‌റ്റേഷന്‍

    ദന്‍ധോബ ഹില്‍ സ്‌റ്റേഷന്‍

    സംഗ്ലി പട്ടണത്തില്‍ നിന്നും 25 മിനിറ്റ് യാത്രചെയ്താല്‍ ഇവിടെയെത്താം. ഇവിടെയും കാടും കാട്ടുജീവികളുമുണ്ട്. ഇതിനകത്താണ് പഴയക്ഷേത്രങ്ങള്‍ പലതുമുള്ളത്. കാടുംകാട്ടുജീവികളെ കാണാനിഷ്ടമുള്ളവര്‍ക്കും ട്രക്കിങ്ങിനോട് താല്‍പര്യമുള്ളവര്‍ക്കും പറ്റിയ...

    + കൂടുതല്‍ വായിക്കുക
  • 02ശ്രീ ഗണപതി മന്ദിര്‍

    ശ്രീ ഗണപതി മന്ദിര്‍

    സംഗ്ലി ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നാണ് ഗണപതി മന്ദിര്‍. 1811-1844 കാലഘട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ട ക്ഷേത്രമാണിത്. മുപ്പത് വര്‍ഷത്തോളമെടുത്താണ് ഈ ക്ഷേത്രം പണിതത്. അന്ന് സംഗ്ലിയിലെ ഭരണാധികാരിയായിരുന്ന അപ്പാസാഹെബ്...

    + കൂടുതല്‍ വായിക്കുക
  • 03മിറാജ് ദര്‍ഗ

    മിറാജ് ദര്‍ഗ

    ഖാജ മീര്‍സാഹെബ് ദര്‍ഗ സംഗ്ലിയിലെ പ്രധാനപ്പെട്ട ഒരു ആരാധനാകേന്ദ്രമാണ്. സകലജാതിമതസ്തരും ഇവിടെ എത്താറുണ്ട്. ഏതാണ്ട് 500 വര്‍ഷം മുമ്പാണ് ഇത് പണിതതെന്നാണ് കരുതുന്നത്. മതേതരത്വത്തിന്റെ പേരില്‍ പ്രശസ്തമാണ് ഈ ദര്‍ഗ. ഇവിടെ എല്ലാവര്‍ഷവും നടന്നുവരുന്ന...

    + കൂടുതല്‍ വായിക്കുക
  • 04ബാഹുബലി ഹില്‍ ടെംപിള്‍

    ബാഹുബലി ഹില്‍ ടെംപിള്‍

    സംഗ്ലി പട്ടണത്തിന് അടുത്തുതന്നെയാണ് ബാഹുബലി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ബാഹുബലിയെന്നുപേരുള്ള കുന്നിന്‍പുറത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.ബാഹുബലിയുടെ 28 അടി ഉയരമുള്ളതാണ് ഇവിടുത്തെ പ്രതിഷ്ഠ. ഇതുകൂടാതെ ക്ഷേത്പരിസരത്ത് ജൈനമതത്തിലെ 28 തീര്‍ത്ഥങ്കരന്മാരുടെ...

    + കൂടുതല്‍ വായിക്കുക
  • 05സംഗ്ലി കോട്ട

    സംഗ്ലി നഗരത്തിന്റെ ഹൃദയഭാഗത്തായിട്ടാണ് ഈ കോട്ട സ്ഥിതിചെയ്യുന്നത്. രാജാവാഡ പാലസും ഒരു മ്യൂസിയവുമാണ് ഇതിനകത്തുണ്ടായിരുന്നത്. ഇപ്പോള്‍ ഇത് കളക്ടറുടെ കാര്യാലയമാണ്. ഒപ്പം ഒരു മറാത്തി വിദ്യാലയവും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

    + കൂടുതല്‍ വായിക്കുക
  • 06സാഗരേശ്വര്‍ വന്യജീവി സങ്കേതം

    സാഗരേശ്വര്‍ വന്യജീവി സങ്കേതം

    സംഗ്ലിയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ് പലതരത്തില്‍പ്പെട്ട സസ്യജാലങ്ങളും ജന്തുക്കളും ഇവിടെയുണ്ട്. സംഗ്ലിയില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയാണിത്. വനസംരക്ഷണത്തിന് വേണ്ടി നിര്‍മ്മിച്ചെടുത്ത വന്യജീവി സങ്കേതമാണിത്.ഏതാണ്ട് 10.87...

    + കൂടുതല്‍ വായിക്കുക
  • 07മാരുതി റോഡ്

    മാരുതി റോഡ്

    സംഗ്ലിയിലെ ഏറ്റവും തിരക്കേറിയ കച്ചവടകേന്ദ്രത്തിലൊന്നാണിത്. മറാത്തി സംസ്‌കാരത്തില്‍ ഏറെ പ്രാധാന്യമുള്ള പലവസ്തുക്കളും ഇവിടെ ലഭിയ്ക്കും. സംഗ്ലിയിലെ തുണിവ്യാപാരകേന്ദ്രമായ ഇവിടെ ചെറുതും വലുതമായ ഒട്ടേറെ തുണിക്കടകളുണ്ട്.

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
11 Mar,Wed
Return On
12 Mar,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Mar,Wed
Check Out
12 Mar,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Mar,Wed
Return On
12 Mar,Thu