അഫ്ഗാനിലെ അഹ്മദ് ഷാ ദുറൈനിയുടെയും സിര്‍ഹിന്ദിലെ സെയ്ര്‍ ഖാനിര്‍റെയും മലര്‍കോട്ലയിലെ ഭിഖാര്‍ ഖാനിര്‍റെയും സംയോജിത സേനയോട് ഏറ്റു മുട്ടി രക്തസാക്ഷികളായ ധീരയോദ്ധാക്കളുടെ സ്മാരകമായാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. റഹീറ റെയില്‍വേസ്റ്റേഷനില്‍ നിന്ന് അരകിലോമീറ്റര്‍ അകലെയാണ് ഇത്. മലര്‍കോട്ല ലുധിയാന റോഡില്‍ സ്ഥിതി ചെയ്യുന്ന ഗുരുദ്വാരയിലേക്ക് റോഡ് മാര്‍ഗം കാറിലോ ബസിലോ ഓട്ടോറിക്ഷയിലോ ഇവിടെയെത്താം.



Click it and Unblock the Notifications