Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സാര്‍ച്ചു » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

സാര്‍ച്ചുവിലേക്ക് മനാലിയില്‍ നിന്നും ലേയില്‍ നിന്നും റോഡ് മാര്‍ഗം എളുപ്പത്തില്‍ എത്തിച്ചേരാം. മെയ് - സെപ്തംബര്‍ മാസങ്ങളില്‍ ബസ്സിലും യാത്രചെയ്യാം. സ്വകാര്യവാഹനങ്ങളും ഇവിടെ വാടകയ്ക്ക് ലഭിക്കും