Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സര്‍ദാര്‍ സരോവര്‍ ഡാം » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

കേവാഡിയ നഗരത്തിലെത്തുന്ന ഒരാള്‍ക്ക് എളുപ്പത്തില്‍ സര്‍ദാര്‍ സരോവര്‍ അണക്കെട്ടില്‍ എത്തിച്ചേരാനാകും. ഗുജറാത്തിലെ വിവിധ ഭാഗങ്ങളില്‍നിന്നും കേവാഡിയ കോളനിയിലേക്ക് ഗുജറാത്ത് സ്റ്റേറ്റ് റോഡ്‌ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍റെ കീഴിലുള്ള ബസ്സുകള്‍ ദിവസേന സര്‍വീസ് നടത്തുന്നുണ്ട്.