വല്‍സാദ് - ബീച്ചുകള്‍, കോട്ടകള്‍, ക്ഷേത്രങ്ങള്‍, അങ്ങനെയങ്ങനെ
വല്‍സാദ് ഗുജറാത്തിലെ ഒരു തീരദേശ ജില്ലയാണ്. വാദ്-സാല്‍ എന്നീ വാക്കുകളില്‍ നിന്നാണ് ഈ പേര് രൂപം കൊണ്ടത്. ഇതിനര്‍ത്ഥം ബനിയന്‍ മരങ്ങളാല്‍ തടസപ്പെട്ട ഇടം......
ഗുജറാത്തിന്റെ തലസ്ഥാനമായ ഗാന്ധിനഗര്‍
സബര്‍മതീ തീരത്തെ മനോഹരമായ നഗരമാണ് ഗാന്ധിനഗര്‍. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വികസനങ്ങള്‍ നടക്കുന്ന സംസ്ഥാനങ്ങളിലൊന്നായ ഗുജറാത്തിന്റെ തലസ്ഥാനം കൂടിയാണ്,......
ചമ്പാനര്‍ - രാജകീയമായ അധിനിവേശം
ക്ഷത്രീയ പരമ്പരയായ ചവ്ദ രാജവംശത്തിലെ വനരാജ് ചവ്ദയാണ് ചമ്പാനര്‍ നഗരത്തിന്‍റെ സ്ഥാപകന്‍. തന്‍റെ മന്ത്രിയായ ചമ്പാരാജിന്‍റെ പേരില്‍ ഈ സ്ഥലത്തിന്......
സത്യാഗ്രഹ സ്മരണകളുറങ്ങുന്ന ഖേഡ
പണ്ട് മഹാഭാരത കാലഘട്ടത്തില്‍ ഭീമസേനന്‍ ഹിഡുംബന്‍ എന്ന രാക്ഷസനെ വധിച്ച് ഹിഡുംബിയെ സ്വന്തമാക്കിയ ഹിഡുംബ വനമാണ് ഇന്ന് ഖേഡ എന്ന പേരില്‍ അറിയപ്പെടുന്നത്.......
ആനന്ദ് - അട്ടര്‍ലി, ബട്ടര്‍ലി, യമ്മിലിഷ്യസ്
ആനന്ദ് എന്ന പേര് ഇന്ത്യയിലൊട്ടാകെ ഏറെ പ്രശസ്തമാണ്. അമുല്‍ എന്ന പേരില്‍ ക്ഷീരോദ്പാദക സഹകരണ സംഘം ആദ്യമായി രൂപികരിച്ചത് ഇവിടെയാണ്. അമുലിന്റെ പൂര്‍ണ്ണ രൂപം ആനന്ദ്......
ഉദ്‍വാധ - പാഴ്സികളുടെ കേന്ദ്രം
ഇന്ത്യന്‍ സൗരാഷ്ട്രിയന്‍സ് അഥവാ പാഴ്സികളുടെ ഒരു പ്രധാന കേന്ദ്രമാണ് ഗുജറാത്തിലെ വല്‍സാദ് ജില്ലയിലെ ഒരു തീരദേശ നഗരമായ ഉദ്‍വാധ. ഉദ്‍വാധ എന്ന......
ഭാവ് നഗര്‍ - നൂറ്റാണ്ട് പഴക്കമുള്ള വാണിജ്യകേന്ദ്രം
നൂറ്റാണ്ടുകളുടെ പഴക്കമുള്ളതാണ് ഗുജറാത്തിന്‍െറ വാണിജ്യപെരുമ. ഇതില്‍ പ്രധാന സ്ഥാനം അലങ്കരിക്കുന്ന പട്ടണമാണ് ഭാവ് നഗര്‍. ഇവിടത്തെ തുറമുഖം വഴി പരുത്തി......
തിതാള്‍ - ഒരു കടല്‍ സ്പര്‍ശം
വല്‍സാദ് നഗരത്തിന്‍റെ പടിഞ്ഞാറ് ഭാഗത്താണ് തിതാള്‍ ബീച്ച്. അറേബ്യന്‍ സമുദ്രത്തോട് തൊട്ടുകിടക്കുന്ന ഈ ബീച്ച് ബ്ലാക്ക് സാന്‍ഡ് ബീച്ച് എന്നും......
സാംസ്‌കാരികപ്പെരുമയുടെ ചരിത്രവുമായി വഡോദര
ഒരുകാലത്ത് ഗെയ്ക്‌വാദ് നാട്ടുരാജ്യത്തിന്‍റെ തലസ്ഥാനമായിരുന്നു വിശ്വാമിത്രി നദിക്കരയില്‍ സ്ഥിതിചെയ്യുന്ന വഡോദര. ബറോഡ എന്ന പേരിലും അറിയപ്പെടുന്ന വഡോദരയുടെ ചരിത്രം......
അഹമ്മദാബാദ് - വ്യത്യസ്തതകളുടെ സങ്കലനം
നാനാത്വത്തില്‍ ഏകത്വം എന്ന ഇന്ത്യന്‍ ചിന്തയുടെ ഏറ്റവും മികച്ച ഉദാഹരണമാണ് അഹമ്മദാബാദ്. ഒരു വശത്ത് രാജ്യത്തെ തന്നെ ഏറ്റവും സമര്‍ത്ഥരും കൗശലക്കാരുമായ കച്ചവടക്കാരുടെ......
വജ്രത്തിളക്കമുള്ള സൂററ്റ്
ഗുജറാത്തിന് തെക്ക്-പടിഞ്ഞാറുള്ള തുറമുഖനഗരമാണ് സൂററ്റ്.വജ്രവ്യവസായവും തുണിവ്യവസായവുമാണ് ഇന്ന് സൂററ്റിന്‍റെ മുഖമുദ്രയെങ്കിലും ഇന്ത്യചരിത്രം പരിശോധിച്ചാല്‍ തിളങ്ങുന്ന......
സപുതാര - വീര്യമേകുന്ന വീഥികളിലൂടെ
ഗുജറാത്തിലെ വരണ്ടു കിടക്കുന്ന മറ്റു സ്ഥലങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് സപുതാര. ഗുജറാത്തിലെ വടക്കകിഴക്കന്‍ മുഖവും പശ്ചിമഘട്ടത്തിലെ സഹ്യാദ്രിയിലെ രണ്ടാമത്തെ വലിയ......
മഹാകാളിയുടെ അനുഗ്രഹം തേടി പാവഗഢില്‍
ചമ്പാനര്‍ ചരിത്രനഗരത്തിന് സമീപത്തുള്ള പാവഗഢ് മഹാകാളിയുടെ ചൈതന്യം കുടികൊള്ളുന്ന സ്ഥലം എന്ന നിലയില്‍ പ്രസിദ്ധമാണ്. കാലത്തിന്‍റെ നിരവധി പരീക്ഷണങ്ങളെ മറികടന്നാണ്......