മൂന്നാം നൂറ്റാണ്ടില്‍ തന്റെ ഭരണകാലത്ത് മഹാനായ അശോക രാജാവ് നിര്‍മിച്ച മൂന്ന് സ്തംഭങ്ങളില്‍ ഒന്നാണിത്. ബുദ്ധമതത്തിന്റെ അടയാളങ്ങളിലൊന്നായി പിന്നീട് ഇത് മാറി. നാല്‍പത് മുതല്‍ അമ്പത് അടി വരെയാണ് ഈ തൂണുകളുടെ ഉയരം. അഞ്ച് ടണ്ണോളം ഭാരവും ഇതിനുണ്ട്.
നിരവധി സ്തൂപങ്ങള്‍ ഇത്തരത്തില്‍ നിര്‍മിച്ചിട്ടുണ്ടെങ്കിലും കേവലം 19 എണ്ണം മാത്രമാണ് ഇപ്പോള്‍ ബാക്കിയായിട്ടുള്ളത്. സാരാനാഥിലെ അശോകസ്തംഭമാണ് ഇവയില്‍ ഏറ്റവും പ്രസിദ്ധമായിട്ടുള്ളത്. ഇന്ത്യയുടെ ദേശീയചിഹ്നമാണ് ഇത്. ഒപ്പം ദേശീയപതാകയിലെ ചക്രവും ഇവിടെനിന്നാണ്.



Click it and Unblock the Notifications