Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സാരാനാഥ് » ആകര്‍ഷണങ്ങള് » ഡീര്‍ പാര്‍ക്ക്

ഡീര്‍ പാര്‍ക്ക്, സാരാനാഥ്

23

ഒട്ടനവധി പ്രാധാന്യമുള്ള സാരാനാഥിലെ ഒരു കേന്ദ്രമാണ് ഡീര്‍ പാര്‍ക്ക്. ഇവിടെയാണ് ഗൗതമബുദ്ധന്‍ ആദ്യമായി ധര്‍മം പ്രചരിപ്പിച്ചുതുടങ്ങിയത്. ആദ്യത്തെ ബൗദ്ധസംഘം പ്രവര്‍ത്തിച്ചുതുടങ്ങിയതും ഇവിടെയാണ് എന്ന് കരുതപ്പെടുന്നു.

ഡീര്‍ പാര്‍ക്കിലെത്തുന്ന സഞ്ചാരികള്‍ ഒരു കിലോമീറ്റര്‍ അകലത്തുള്ള സിംഗപൂര്‍ കാണാതെ പോകാറില്ല. ജൈനമതത്തിലെ പതിനൊന്നാമത്തെ തീര്‍ത്ഥങ്കരനായ ശ്രേയസ്‌നാഥിന്റെ ജന്മസ്ഥലമാണ് ഇത്. അദ്ദേഹത്തിനായി സമര്‍പ്പിക്കപ്പെട്ട ഒരു ജൈനക്ഷേത്രവും ഇവിടയുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
12 Jun,Fri
Return On
13 Jun,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
12 Jun,Fri
Check Out
13 Jun,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
12 Jun,Fri
Return On
13 Jun,Sat