Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സാരാനാഥ് » ആകര്‍ഷണങ്ങള് » ധാമേക സ്തൂപം

ധാമേക സ്തൂപം, സാരാനാഥ്

23

സാരാനാതിലാണ് ഈ കുറ്റന്‍ സ്തൂപം സ്ഥിതിചെയ്യുന്നത്. വാരാണസിയില്‍ നിന്നും 13 കിലോമീറ്റര്‍ ദൂരത്തായി സാരാനാഥിലാണ് ഇത്. സി ഇ 500 ലാണ് ഈ സ്തൂപം നിര്‍മിച്ചത് എന്ന് കാണുന്നു. 249 ബി സി യില്‍ അശോകന്‍ ഈ സ്തൂപം മാറ്റി പണിതീര്‍ത്തത്രെ. അശോക സ്തംഭവും ഇതിനടുത്തായി കാണാം.

ഡീര്‍ പാര്‍ക്കിനടുത്തായി ബുദ്ധന്‍ തന്റ ആദ്യ ധര്‍മപ്രഭാഷണം നടത്തിയതിന്റെ സ്മരണയ്ക്കായാണ് ഈ സ്തൂപം നിര്‍മിച്ചിരിക്കുന്നത്. സ്തൂപത്തിന്റെ മുകള്‍ഭാഗത്തെ ജോലി ഇനിയും പൂര്‍ത്തിയായിട്ടില്ലാത്ത രൂപത്തിലാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat