ധര്‍മപ്രചാരണം നടത്തി മോക്ഷത്തിലേക്കുള്ള അഷ്ടമാര്‍ഗങ്ങള്‍ ശ്രീബുദ്ധന്‍ പ്രചരണം തുടങ്ങിയ സ്ഥലമാണിത്. സാരാനാഥില്‍ ജപ്പാന്‍, ചൈന. തായ്‌ലന്‍ഡ് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും ആളുകള്‍ ഇവിടെയെത്തുകയും പ്രാര്‍ത്ഥനാലയങ്ങള്‍ നിര്‍മിക്കുകയും ചെയ്തിട്ടുണ്ട.
സാരാനാഥില്‍ തിബറ്റന്‍ ശൈലിയില്‍ തിരംഗു റിമ്പോച്ചെ നിര്‍മിച്ച ആരാധനാലയമാണ് കഗ്യു തിബറ്റന്‍ മൊണാസ്ട്രി. വജ്ര വിദ്യ ഇന്‍സ്റ്റിറ്റിയൂട്ട് എന്നും ഇതിന് പേരുണ്ട്. ഡീര്‍ പാര്‍ക്കിന് സമീപത്തായാണ് ഇത് സ്ഥിതിചെയ്യുന്നത്. 15 സന്യാസിമാരും നാല് സ്വമാനിമാരും ഇവിടെയുണ്ട്.



Click it and Unblock the Notifications