സാരാനാഥിലെ പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് തായ് ക്ഷേത്രം. ജപ്പാന്‍, ചൈന. തായ്‌ലന്‍ഡ് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും ആളുകള്‍ ഇവിടെയെത്തുകയും പ്രാര്‍ത്ഥനാലയങ്ങള്‍ നിര്‍മിക്കുകയും ചെയ്തിട്ടുണ്ട് സാരാനാഥില്‍. തായി നിര്‍മാണശൈലിയില്‍ തായ് കമ്മ്യൂണിറ്റിക്കാര്‍ പണിത ക്ഷേത്രമാണിത്. മനോഹരവും വര്‍ണാഭവുമായ തായ് ക്ഷേത്രം സാരാനാഥിലെ ആകര്‍ഷകമായ കാഴ്ചകളില്‍ ഒന്നാണ്.



Click it and Unblock the Notifications