Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സത്താള്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ഡെല്‍ഹിയില്‍ നിന്ന് പ്രൈവറ്റ്, സര്‍ക്കാര്‍ ബസുകള്‍ സത്താളിലേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. നൈനിറ്റാളില്‍ നിന്നും, രാമഗറില്‍ നിന്നും സത്താളിലേക്ക് സഞ്ചാരികള്‍ക്ക് ബസ് ലഭിക്കും.