Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സാവന്ത് വാടി » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

മുംബൈ യില്‍ നിന്നും ഗോവയില്‍ നിന്നും റോഡു വഴി എളുപ്പം എത്താവുന്ന സ്ഥലമാണ് സാവന്ത് വാടി . മഹാരാഷ്ട്രയുടെ പ്രാന്ത പ്രദേശത്ത് ഗോവയുടെ സമീപ മാണ് ഇതിന്റെ കിടപ്പ്. മുംബൈ യില്‍ നിന്ന് 8 മണിക്കൂര്‍ കാറില്‍ യാത്ര ചെയ്‌താല്‍ മതിയാകും.പഴയ മുംബൈ - ഗോവ ഹൈവേ ഒഴിവാക്കുക . പകരം മുബൈ യില്‍ നിന്ന് പൂണെ ക്ക് യാത്ര ചെയ്തു സതാര ഹൈവേ യിലൂടെ സഞ്ചരിച്ചു ഉത്തൂരില്‍ എത്തി സാവന്ത് വാടിയിലേക്ക് പോവുക.