Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സേനാപതി » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം സേനാപതി റെയില്‍ മാര്‍ഗം

മണിപ്പൂരിലെ മറ്റു സ്ഥലങ്ങള്‍ ഇന്ത്യന്‍ റെയില്‍വേ നെറ്റ്‌വര്‍ക്കുമായി ബന്ധപ്പെട്ടിരിക്കുന്നുവെങ്കിലും, സേനാപതിയില്‍ ഒറ്റ റെയില്‍വേ സ്റ്റേഷന്‍ പോലുമില്ല. ദിമാപൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് വന്ന് അവിടെ നിന്നും സേനാപതിയിലേക്ക് വരുന്നതായിരിക്കും ഉചിതം. സേനാപതിയില്‍ നിന്നും ഇവിടേയ്ക്ക് 145 KM ആണ് ദൂരം. ഡല്‍ഹി, കല്‍ക്കട്ട, ഗുവാഹടി, ചെന്നൈ തുടങ്ങിയ ഇന്ത്യയിലെ പ്രധാനപ്പെട്ട എല്ലാ റെയില്‍വേ സ്റ്റേഷനുകളുമായി ദിമാപൂര്‍ ബന്ധപ്പെട്ടിരിക്കുന്നു.

റെയില്‍വേ സ്റ്റേഷന് സേനാപതി

Trains from Bangalore to Senapati

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Dibrugarh Exp
(15901)
11:55 pm
Bengaluru City (SBC)
4:52 pm
Dimapur (DMV)
MON

Trains from Chennai to Senapati

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Dibrugarh Exp
(15901)
9:05 am
Perambur (PER)
4:52 pm
Dimapur (DMV)
MON

Trains from Delhi to Senapati

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Ndls Dbrg Rjdhn
(12236)
9:25 am
New Delhi (NDLS)
12:10 am
Dimapur (DMV)
TUE
Ndls Dbrt Rjdhn
(12436)
9:25 am
New Delhi (NDLS)
12:10 am
Dimapur (DMV)
SUN, THU