Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സേനാപതി » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

NH 39, മനുഷ്യശരീരത്തിലെ നാഡീ ഞരമ്പുകള്‍ പോലെ, സേനാപതിയുടെ എല്ലാ ഹൃദയ ഭാഗങ്ങളില്‍കൂടെയും വളഞ്ഞുപുളഞ്ഞു കിടക്കുന്നു. ഇംഫാല്‍, ഗുവാഹടി, ദിമാപൂര്‍ തുടങ്ങിയ പ്രധാന നഗരങ്ങളുമായും സേനാപതി ഈ റോഡ്‌ മാര്‍ഗ്ഗം ബന്ധപ്പെട്ടിരിക്കുന്നു. സംസ്ഥാന തലസ്ഥാന നഗരിയായ ഇംഫാലില്‍ നിന്നും ഏകദേശം 62 കിലോമീറ്റര്‍ അകലെയാണ് സേനാപതിയുടെ നഗരഹൃദയം സ്ഥിതി ചെയ്യുന്നത്.