ഷിംലയിലെ പ്രശസ്തമായ മറ്റൊരു കുന്നിന്‍പുറമാണ് എലുസിയും ഹില്‍. സമുദ്രനിരപ്പില്‍ നിന്നും 7400 അടി ഉയരത്തിലാണ് എലുസിയും ഹില്‍. ലക്കാര്‍ ബസാറിലേക്കുള്ള പാതയോരത്താണ് എലുസിയും ഹില്‍. ഓക്ക്‌ലന്‍ഡ് ഹൗസ് എലുസിയും ഹില്ലിലാണ് സ്ഥിതിചെയ്യുന്നത്. ബ്രിട്ടീഷ് ഇന്ത്യയുടെ വൈസ്രോയിയായിരുന്ന ഓക്ക്‌ലന്‍ഡ് പ്രഭു ഇവിടെയാണ് താമസിച്ചിരുന്നത്. 1836 ലാണ് അദ്ദേഹം ഈ കൊട്ടാരം വാങ്ങിയത്. പിന്നീട് ഇത് ഓക്കലന്‍ഡ് ഗേള്‍സ് സ്‌കൂളായി പരിണമിച്ചു.



Click it and Unblock the Notifications