Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഷിംല » ആകര്‍ഷണങ്ങള് » ഗെയിറ്റി ഹെറിറ്റേജ് കള്‍ച്ചറല്‍ കോംപ്ലക്‌സ്

ഗെയിറ്റി ഹെറിറ്റേജ് കള്‍ച്ചറല്‍ കോംപ്ലക്‌സ്, ഷിംല

83

ഹെന്റി ഇര്‍വിന്‍ രൂപകല്‍പന ചെയ്ത മനോഹരമായ ഒരു വിക്ടോറിയന്‍ സ്മാരകമാണ് ഗെയിറ്റി ഹെറിറ്റേജ് കള്‍ച്ചറല്‍ കോംപ്ലക്‌സ്. 1887 ലാണ് ഗെയിറ്റി ഹെറിറ്റേജ് കള്‍ച്ചറല്‍ കോംപ്ലക്‌സ് നിര്‍മിച്ചത്. യഥാര്‍ത്ഥ ഡിസൈനോടുകൂടിത്തന്നെ സംരക്ഷിച്ചുവരുന്ന ഗെയിറ്റി ഹെറിറ്റേജ് കള്‍ച്ചറല്‍ കോംപ്ലക്‌സ് നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒന്നാണ്. ഇതിനകത്തെ ആര്‍ട്ട് ഗ്യാലറിയില്‍ പരമ്പരാഗത ചിത്രങ്ങളും മോഡേണ്‍ പെയിന്റിംഗുകളും പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഇവിടത്തെ പഴയ തീയറ്ററില്‍ ക്ലാസിക്കല്‍ ഈവന്റുകളും മറ്റും സംഘടിപ്പിച്ചുവരുന്നു.

 

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed