1904 ല്‍ പണിതീര്‍ത്ത ഗോര്‍ട്ടണ്‍ കാസില്‍ ഗോതിക് നിര്‍മാണ രീതിയുടെ ഉത്തമ അടയാളമാണ്. ബ്രിട്ടീഷ് ആര്‍ക്കിടെക്ടറായിരുന്ന സര്‍ സ്വിന്‍ടണാണ് ഗോര്‍ട്ടണ്‍ കാസിലിന്റെ ശില്‍പി. ബ്രിട്ടീഷുാരുടെ വേനല്‍ക്കാല ആസ്ഥാനമായിരുന്നു ഗോര്‍ട്ടണ്‍ കാസില്‍. മൂന്ന് നിലകളിലായി 125 മുറികളുണ്ട് ഗോര്‍ട്ടണ്‍ കാസിലിന്. സഞ്ചൗലി കല്ലുകളാണ് ഗോര്‍ട്ടണ്‍ കാസില്‍ നിര്‍മിക്കാനായി ഉപയോഗിച്ചിരിക്കുന്നത്.



Click it and Unblock the Notifications