Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഷിംല » ആകര്‍ഷണങ്ങള് » ജാക്കുമല

ജാക്കുമല, ഷിംല

83

സമുദ്രനിരപ്പില്‍ നിന്നും ഏതാണ്ട് 8000 അടി ഉയരത്തിലാണ് ജാക്കുമല സ്ഥിതിചെയ്യുന്നത്. റിഡ്ജില്‍ നിന്നും കേവലം 1 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. ഷിംലയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണിത്. അതുകൊണ്ടുതന്നെ അമ്പരപ്പിക്കുന്ന പ്രകൃതിദൃശ്യങ്ങള്‍ക്ക് പേരുകേട്ട ഇടം കൂടിയാണിത്. പ്രശസ്തമായ ജാക്കു ക്ഷേത്രം സ്ഥിതിചെയ്യുന്നത് ഈ കുന്നിന്‍മുകളിലാണ്. യക്ഷന്‍ എന്ന പുരാണ കഥാപാത്രത്തില്‍നിന്നാണ് ജാക്കു എന്ന പേര് വന്നതെന്നാണ് വിശ്വാസം. മൃതഞ്ജീവനി തേടിവന്ന ഹനുമാന്‍ ഈ മലയിലാണ് വിശ്രമിച്ചത് എന്നാണ് ഐതിഹ്യം. ട്രക്കിംഗാണ് ഇവിടത്തെ സഞ്ചാരികളുടെ പ്രിയവിനോദം.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat