ജാക്കു ക്ഷേത്രം, ഷിംല

ഹോം » സ്ഥലങ്ങൾ » ഷിംല » ആകര്‍ഷണങ്ങള് » ജാക്കു ക്ഷേത്രം

സമുദ്രനിരപ്പില്‍ നിന്നും 8048 അടി ഉയരത്തിലാണ് ജാക്കു ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മനോഹരമായ മലനിരകളുടെയും ഷിംല നഗരത്തിന്റെയും കാഴ്ചകള്‍ സമ്മാനിക്കും ജാക്കു കൊടുമുടിയിലെ ക്ഷേത്രം. ഹനുമാനാണ് പ്രധാന പ്രതിഷ്ഠ. നിരവധി കുരങ്ങുകളെ ഈ ക്ഷേത്രത്തിന് പരിസരത്തായി കാണാം. ട്രക്കിംഗും പോണിയുമാണ് ക്ഷേത്രത്തിലെത്താനുള്ള മാര്‍ഗങ്ങള്‍.

Please Wait while comments are loading...