സമ്മര്‍ഹില്ലില്‍ നിന്നും 1 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പോട്ടര്ഹില്ലില് എത്താം. പ്രകൃതിക്കാഴ്ചകളുടെ കൂടാരമായ പോട്ടര്ഹില് ട്രക്കിംഗ് പ്രിയരുടെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്നാണ്. ട്രക്കിംഗ്, പാറകയറ്റം, പക്ഷിനിരീക്ഷണം തുടങ്ങിയ കാര്യങ്ങള്‍ക്കായി സഞ്ചാരികള്‍ പോട്ടര്ഹില്ലില് എത്തുന്നു.