Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഷിംല » ആകര്‍ഷണങ്ങള് » റെയില്‍വേ ബോര്‍ഡ് ബില്‍ഡിംഗ്

റെയില്‍വേ ബോര്‍ഡ് ബില്‍ഡിംഗ്, ഷിംല

83

കോളനിക്കാലത്തെ ഓര്‍മിപ്പിച്ചുകൊണ്ട് ഷിംലയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കെട്ടിടങ്ങളിലൊന്നാണ് റെയില്‍വേ ബോര്‍ഡ് ബില്‍ഡിംഗ്. പ്രമുഖ ഷോപ്പിംഗ് കേന്ദ്രമായ മാളിലേക്കുള്ള റൂട്ടിലാണ് റെയില്‍വേ ബോര്‍ഡ് ബില്‍ഡിംഗ് സ്ഥിതിചെയ്യുന്നത്. 1896 - 97 കാലത്ത് നിര്‍മിക്കപ്പെട്ട റെയില്‍വേ ബോര്‍ഡ് ബില്‍ഡിംഗ് നിരവധി സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് വേണ്ടി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. റെയില്‍വേ ബോര്‍ഡിന് വേണ്ടി 1923 ല്‍ ഉപയോഗിച്ചതോടെയാണ് ഈ കെട്ടിടത്തിന് റെയില്‍വേ ബോര്‍ഡ് ബില്‍ഡിംഗ് എന്ന പേരുലഭിച്ചത്.

One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Wed
Return On
25 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Wed
Check Out
25 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Wed
Return On
25 Apr,Thu