1910 ലാണ് ഷിംലയിലെ പ്രശസ്തമായ ടൗണ്‍ഹാള്‍ പണികഴിപ്പിച്ചത്. ഷിംലയിലെ പ്രമുഖമായ ആകര്‍ഷണകേന്ദ്രങ്ങളില്‍ ഒന്നാണ് ഈ ടൗണ്‍ഹാള്‍. പുനര്‍നിര്‍മാണത്തിന്‌ശേഷം നഗരത്തിലെ മുനിസിപ്പല്‍ കോര്‍പറേഷന്‍ ബില്‍ഡിംഗായി പ്രവര്‍ത്തിച്ചുവരികയാണ് ഈ ടൗണ്‍ഹാള്‍. മാള്‍ റോഡില്‍ സ്ഥിതിചെയ്യുന്ന ടൗണ്‍ഹാള്‍ കോളോണിയല്‍ ശൈലിയില്‍ പണിതീര്‍ത്തതാണ്.



Click it and Unblock the Notifications