Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഷിര്‍ദ്ദി » ആകര്‍ഷണങ്ങള് » ലെന്‍ദി ബാഗ്

ലെന്‍ദി ബാഗ്, ഷിര്‍ദ്ദി

17

വളരെ മനോഹരമായി ക്രമീകരിച്ചിരിക്കുന്ന ഒരു പൂന്തോട്ടമാണിത്. ഷിര്‍ദ്ദി-മന്‍മദ് സ്‌റ്റേറ്റ് ഹൈവേയിലാണ് ഈ പൂന്തോട്ടം. ബാബ നട്ടുനനച്ചുവളര്‍ത്തിയ തോട്ടമാണേ്രത ഇത്. ദിവസത്തില്‍ ഏറെ സമയം അദ്ദേഹം ഇവിടെ ചെലവഴിക്കാറുണ്ടായിരുന്നുവത്രേ. ലെന്‍ദി ബാഗില്‍ നിന്നും കൊണ്ടുവന്ന വലിയൊരു കരിങ്കല്ലിലായിരുന്നു ഷിര്‍ദ്ദിയിലെ ഗ്രാമീണര്‍ തുണിയലക്കിയിരുന്നത്.

ഒരുദിവസം ബാബ അതിലിരിക്കുന്നതായി ഗ്രാമീണര്‍ കണ്ടു. അതോടെ അവര്‍ ആ കല്ല് ദ്വാരകാമയി പള്ളിയില്‍ കൊണ്ടുവന്ന് സൂക്ഷിയ്ക്കുകയും ചെയ്തുവെന്നൊരു കഥയുണ്ട്.ഈ പൂന്തോട്ടത്തിനകത്ത് ഒരു കെടാവിളക്കുണ്ട്. ബാബ നട്ട ഒരു ആല്‍മരത്തിന് കീഴിലാണ് ഈ വിളക്ക് സൂക്ഷിച്ചിരിക്കുന്നത്. ഏത് സമയത്തും സന്ദര്‍ശകര്‍ക്ക് ഈ പൂന്തോട്ടത്തില്‍ എത്താം.

One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat

Near by City