Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഷിര്‍ദ്ദി » ആകര്‍ഷണങ്ങള്‍
  • 01ദീക്ഷിത് വാഡ മ്യൂസിയം

    ദീക്ഷിത് വാഡ മ്യൂസിയം

    ഷിര്‍ദ്ദിയിലെ വളരെ മനോഹരമായ ഒരു കൊച്ചു മ്യൂസിയമാണിത്. സന്‍സ്ഥാന്‍ കോംപ്ലക്‌സിലാണ് മ്യൂസിയം സ്തിതിചെയ്യുന്നത്. സായ് ബാബയുടെ അപൂര്‍വ്വമായ ബ്ലാക് ആന്റ് വൈറ്റ് ഫോട്ടോകള്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. അദ്ദേഹം ഉപയോഗിച്ചിരുന്ന ചില വസ്ത്രങ്ങള്‍,...

    + കൂടുതല്‍ വായിക്കുക
  • 02ഖണ്ഡോബ മന്ദിര്‍

    ഖണ്ഡോബ മന്ദിര്‍

    ഷിര്‍ദ്ദി മെയിന്‍ രോഡിലാണ് ഖണ്ഡോബ മന്ദിരം സ്ഥിതിചെയ്യുന്നത്. ഷിര്‍ദ്ദി ഗ്രാമത്തിന്റെ ദേവതയാണ് ഖണ്ഡോബ. ഖണ്ഡോബ, ബനായ്, മല്‍സായ് എന്നീ പ്രതിഷ്ഠകളാണ് ക്ഷേത്രത്തിലുള്ളത്. ഒരിക്കല്‍ ഒരു വിവാഹസംഘത്തിനൊപ്പമെത്തിയ സായി ബാബ ഇവിടെയുള്ള ഒരു...

    + കൂടുതല്‍ വായിക്കുക
  • 03ദ്വാരകാമയി

    ദ്വാരകാമയി

    യഥാര്‍ത്ഥത്തില്‍ ഇതൊരു മുസ്ലീം പള്ളിയാണ്. ബാബ താമസിയ്ക്കുകയും ഭക്ഷണം തയ്യാറാക്കുകയും എല്ലാം ചെയ്തത് ഇവിടെവച്ചായിരുന്നുവത്രേ. അദ്ദേഹം തന്നെയാണ് പള്ളിയ്ക്ക് ദ്വാരകാമയിയെന്ന് പേരിട്ടതും. ഇവിടെയും ബാബയുടെ ചിത്രങ്ങളും മറ്റുമുണ്ട്. രണ്ട് നിലയുള്ളതാണ് ഈ പള്ളി....

    + കൂടുതല്‍ വായിക്കുക
  • 04അബ്ദുല്‍ ബാബ കോട്ടേജ്

    അബ്ദുല്‍ ബാബ കോട്ടേജ്

    സായി ബാബയുടെ ശിഷ്യനും ഭക്തനുമെല്ലാമായിരുന്നു അബ്ദുല്‍ ബാബ. അദ്ദേഹത്തിന്റെ വീടായിരുന്നു ഇത്. ബാബ ഇവിടെ താമസിച്ചതുമായി ബന്ധപ്പെട്ട ചിത്രങ്ങളും മറ്റും ഇവിടെയുണ്ട്. ചെറിയൊരു വീടാണിത് ഇതിന്റെ ചുവരുകള്‍ക്ക് പച്ചനിറമാണ്. ചാവഡിയ്ക്ക് എതിര്‍ദിശയിലായിട്ടാണ് ഈ...

    + കൂടുതല്‍ വായിക്കുക
  • 05സമാധി മന്ദിര്‍

    സമാധി മന്ദിര്‍

    ഷിര്‍ദ്ദി പട്ടണത്തില്‍ത്തന്നെയാണ് സമാധി മന്ദിര്‍. നാഗ്പൂരിലെ ഒരു ധനികനുമായി ബന്ധപ്പെട്ടതാണ് സമാധി മന്ദിരത്തിന്റെ കഥ. സായി ബാബയുടെ അടിയുറച്ച ഭക്തനായിരുന്ന ഇദ്ദേഹത്തിന് ഒരിക്കല്‍ ക്ഷേത്രത്തില്‍ ഒരു മുരളീധര വിഗ്രഹം സ്ഥാപിയ്ക്കണമെന്ന് ആഗ്രഹം...

    + കൂടുതല്‍ വായിക്കുക
  • 06ശനി ശിങ്കനാപ്പൂര്‍

    ഷിര്‍ദ്ദിയില്‍ നിന്നും 73 കിലോമീറ്റര്‍ അകലെയാണ് പ്രശസ്തമായ ശനി ശിങ്കനാപ്പൂര്‍, ശനിദേവ പ്രതിഷ്ഠയുള്ള ഇവിടുത്തെ ക്ഷേത്രം ഏറെ വിശേഷപ്പെട്ടതായിട്ടാണ് കരുതിപ്പോരുന്നത്.  വാതിലുകളില്ലാത്ത ഗ്രാമമെന്ന പേരിലാണ് ശനി ശിങ്കനാപ്പൂരിന്റെ...

    + കൂടുതല്‍ വായിക്കുക
  • 07ചാവടി

    ചാവടി

    ബാബയുടെ ജീവിതവുമായി ഏറെ ബന്ധമുള്ളസ്ഥലമാണിത്. ബാബയുടെ ക്ഷേത്രത്തിന് തൊട്ടടുത്താണ് ഇത്. അദ്ദേഹം ജീവിതത്തിന്റെ അവസാന വര്‍ഷങ്ങളില്‍ ഇവിടെയാണ് കഴിഞ്ഞിരുന്നത്. ദ്വാരകാമയില്‍ നിന്നും ഘോഷയാത്രയായിട്ടായിരുന്നുവേ്രത അദ്ദേഹം ചാവഡിയില്‍ എത്തിയിരുന്നത്.

    ...
    + കൂടുതല്‍ വായിക്കുക
  • 08ഹൗസ് ഓഫ് ലക്ഷ്മി ഭായ് ഷിന്‍ഡേ

    ഹൗസ് ഓഫ് ലക്ഷ്മി ഭായ് ഷിന്‍ഡേ

    ഷിര്‍ദ്ദിയിലെ പ്രധാനകേന്ദ്രങ്ങളില്‍ ഒന്നാണിത്. ലക്ഷ്മി ഭായ് ഷിന്‍ഡേയ്ക്ക് ബാബയുടെ ജീവിതത്തില്‍ ഏറെ പ്രാധാന്യമുണ്ടായിരുന്നു. ഷിര്‍ദ്ദിയില്‍ എത്തിയ ബാബ അവിടുത്തെ വീടുകളിലെല്ലാം കയറിയിറങ്ങിയായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്. ആ സമയത്ത് ബാബയെ ഏറെ...

    + കൂടുതല്‍ വായിക്കുക
  • 09ഉപാസനി മഹാരാജ് ആശ്രമം

    ഉപാസനി മഹാരാജ് ആശ്രമം

    ഇരുപതാം നൂറ്റാണ്ടിലുള്ള ഷിര്‍ദ്ദിയിലെ ഒരു ആശ്രമമാണ് ഉപാസനി മഹാരാജ് ആശ്രമം. സായിബാബയുടെ കടുത്ത ഉപാസകനായിരുന്ന ഉപാസനി മഹാരാജ് എന്ന സന്യാസി ഇവിടം സന്ദര്‍ശിച്ചിരുന്നതായാണ് വിശ്വാസം. ഷിര്‍ദ്ദി - അഹമ്മദാബാദ് സ്റ്റേറ്റ് ഹൈവേയ്ക്ക് സമീപത്തായാണ് ഈ ആശ്രമം...

    + കൂടുതല്‍ വായിക്കുക
  • 10ഗുരുസ്ഥാന്‍

    ഗുരുസ്ഥാന്‍

    പതിനാറാം വയസ്സില്‍ ഷിര്‍ദ്ദിയിലെത്തിയ ബാബയെ ജനങ്ങള്‍ ആദ്യം കണ്ടത് ഒരു വേപ്പുമരച്ചുവട്ടില്‍ ഇരിയ്ക്കുന്നതായിട്ടാണ്. മര്‍ഗോസയെന്നാണ് ഈ മരത്തെ വിളിയ്ക്കുന്നത്. ഈ സ്ഥലമാണ് പിന്നീട് ഗുരുസ്ഥാന്‍ ആയി മാറിയത്. ഇവിടെ സുഗന്ധദ്രവ്യങ്ങള്‍...

    + കൂടുതല്‍ വായിക്കുക
  • 11ലെന്‍ദി ബാഗ്

    ലെന്‍ദി ബാഗ്

    വളരെ മനോഹരമായി ക്രമീകരിച്ചിരിക്കുന്ന ഒരു പൂന്തോട്ടമാണിത്. ഷിര്‍ദ്ദി-മന്‍മദ് സ്‌റ്റേറ്റ് ഹൈവേയിലാണ് ഈ പൂന്തോട്ടം. ബാബ നട്ടുനനച്ചുവളര്‍ത്തിയ തോട്ടമാണേ്രത ഇത്. ദിവസത്തില്‍ ഏറെ സമയം അദ്ദേഹം ഇവിടെ ചെലവഴിക്കാറുണ്ടായിരുന്നുവത്രേ. ലെന്‍ദി...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri

Near by City