ശിവ്ഗിരിയാത്രയില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സ്ഥലമാണിത്. സമുദ്രനിരപ്പില്‍ നിന്നും 5500 അടി ഉയരമുള്ള ഈ മലയില്‍ നിന്നുള്ള കാഴ്ച അതിമനോഹരമാണ്. മുകളിലെത്തിയാല്‍ താഴെ ലേക് വില്ലെ ഡാം, ബാബ ബുദന്‍ഗിരി ഹില്‍സ്, ഭദ്ര ലേക്ക് തുടങ്ങി മനോഹരമായ...
ശിവ്ഗിരിയിലെ ഏറ്റവും ഉയരംകൂടിയ മലയായ ദൊഡ്ഡബലെ സിദ്ധരഗുഡ്ഡ പീക്കിലാണ് 400 വര്‍ഷം പഴക്കമുള്ള ശിവക്ഷേത്രമുള്ളത്. മലകയറി മുകളിലെത്തിയാല്‍ ക്ഷേത്രദര്‍ശനവും നടത്താം.
ഭദ്ര വന്യജീവി സങ്കേതത്തിന്റെ ഭാഗമാണ് മുത്തൊടി വന്യജീവി സങ്കേതം. ഇന്ത്യയിലെ ടൈഗര്‍ റിസര്‍വ്വ് പ്രൊജക്ടിന്റെ ഭാഗമാണ് ഈ കാടുകള്‍. രാജ്യത്തെ ഇരുപത്തഞ്ചാമത്തെ ടൈഗര്‍ റിസര്‍വ്വാണ് ഇത്. 1998ലാണ് ഇതിനെ കടുവ സംരക്ഷ പദ്ധതിയില്‍...
ഇവിടത്തെ ബോട്ടിങ് ഏറെ പ്രശസ്തമാണ്. നന്നേ വലുപ്പമുള്ള തടാകമാണിത്. കാറ്റിനൊപ്പമെത്തുന്ന ചെറു വെള്ളത്തുള്ളികളാണ് ഈ തടാകം നിറച്ചതെന്നാണ് (ഇതിനെ ഇവര്‍ മാന്ത്രികമഴയെന്നാണ് വിശേഷിപ്പിക്കുന്നത്) ഇവിടത്തുകാരുടെ വിശ്വാസം. ബോട്ടിങ് കമ്പക്കാര്‍ക്ക് പറ്റിയ സ്ഥലമാണിത്.