ചരിത്രനഗരമായ ശിവപുരിയിലെത്തിച്ചേരാന്‍ സുനിശ്ചിതവും സുഗമവുമായ ഉപരിതല, വ്യോമ ഗതാഗത മാര്‍ഗ്ഗങ്ങളുണ്ട്. ശിവപുരിയില്‍ നിന്ന് 128 കിലോമീറ്റര്‍ അകലെയുള്ള ഗ്വാളിയോറാണ് സമീപസ്ഥമായ വിമാനത്താവളം. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലേക്കെല്ലാം ഇവിടെ നിന്ന് വിമാന സര്‍വ്വീസുകളുണ്ട്.