Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ശിവപുരി » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം ശിവപുരി റെയില്‍ മാര്‍ഗം

ശിവപുരി പട്ടണപ്രദേശത്ത് നിന്ന് വെറും 3 കിലോമീറ്റര്‍ അടുത്തായിട്ടാണ് ഇവിടത്തെ റെയില്‍വേ സ്റ്റേഷന്‍ . ഒരുപാട് ട്രെയിനുകള്‍ക്കൊന്നും ശിവപുരിയില്‍ സ്റ്റോപ് അനുവദിക്കുന്നില്ലെങ്കിലും 100 കിലോമീറ്റര്‍ അകലെയുള്ള ജാന്‍ സിയും 128 കിലോമീറ്റര്‍ അകലെയുള്ള ഗ്വാളിയോറും ശിവപുരിയിലേക്കുള്ള പാതയിലെ പ്രധാന സ്റ്റേഷനുകളാണ്. ബസ്സുകളും ടാക്സികളും തലങ്ങും വിലങ്ങും സര്‍വ്വീസ് നടത്തുന്നതിനാല്‍ ഇവിടേക്ക് എത്തിച്ചേരുക എന്നത് ഒട്ടും ആയാസകരമല്ല.

റെയില്‍വേ സ്റ്റേഷന് ശിവപുരി

Trains from Delhi to Shivpuri

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Cdg Indb Exp
(19308)
11:35 pm
New Delhi (NDLS)
7:00 am
Shivpuri (SVPI)
FRI
Asr Indb Expres
(19326)
10:05 am
H Nizamuddin (NZM)
4:47 pm
Shivpuri (SVPI)
WED, SAT

Trains from Pune to Shivpuri

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Pune Gwalior Ex
(11101)
12:25 am
Pune Jn (PUNE)
11:25 pm
Shivpuri (SVPI)
MON