21 കിലോമീറ്റര്‍ അകലെ ജുബ്ബര്‍ഹട്ടിയില്‍ സ്ഥിതി ചെയ്യുന്ന ഷിംല വിമാനത്താവളത്തില്‍ നിന്ന് ദല്‍ഹിയിലേക്കും കുളുവിലേക്കും പ്രാദേശിക വിമാനസര്‍വീസുകള്‍ ഉണ്ട്. എയര്‍പോര്‍ട്ടിന് പുറത്ത് നിരവധി ടാക്സികളും ഉണ്ട്. 340 കിലോമീറ്റററാണ് ന്യൂദല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ദൂരം.