Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഹോഗി » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ഷിംലയടക്കം സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് ഷോഗിയിലേക്ക് സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഷിംലയില്‍ നിന്നും ദല്‍ഹിയില്‍ നിന്നും സ്വകാര്യ ഡീലക്സ് ബസുകളും മറ്റും ധാരാളമായി ഇങ്ങോട് ഓടുന്നുണ്ട്.