Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സിബ്സാഗര്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

സിബ്സാഗറിലൂടെയാണ് ദേശീയപാത - 37 കടന്ന്പോകുന്നത്. ദിബ്രൂഗര്‍ വരെ അത് നീണ്ട്പോകുന്നുണ്ട്. തേയിലവ്യാപാരികള്‍ക്കും എണ്ണ കയറ്റിഅയക്കുന്ന കച്ചവടക്കാര്‍ക്കും ഒഴിവാക്കാനാവാത്ത ഗതാഗത മാര്‍ഗ്ഗം എന്ന നിലയില്‍ ഈ ദേശീയപാത സദാ തിരക്ക്പിടിച്ചതായിരിക്കും. ഈ മേഖല മൊത്തത്തിലും സംസ്ഥാനത്തിന്റെ ഇതര പട്ടണങ്ങളുമായും ഇപ്രകാരം സിബ്സാഗറിന് അടുത്തബന്ധമുണ്ട്.