Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സിലിഗുരി » കാലാവസ്ഥ

സിലിഗുരി കാലാവസ്ഥ

തണുപ്പുകാലമാണ് സിലിഗുരി സന്ദര്‍ശിക്കാനുള്ള നല്ല സമയം.

വേനല്‍ക്കാലം

 സൗമ്യമാണ് തണുപ്പുകാലം. താപനില 30 ഡിഗ്രി വരെയേ ഉയരാറുള്ളൂ.

മഴക്കാലം

കലിംപോംഗ് ഭാഗങ്ങളില്‍ കനത്ത മഴ ലഭിക്കാറുണ്ട്. ഈ സമയങ്ങളില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുണ്ട്.

ശീതകാലം

സുഖമുള്ള തണുപ്പുകാലമാണ് ഇവിടെ. താപനില ഒമ്പത് ഡിഗ്രി സെല്‍ഷ്യസ് വരെ താഴാറുണ്ട്.