Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സിലിഗുരി » ആകര്‍ഷണങ്ങള്‍
  • 01സാലൂഗര മൊണാസ്ട്രി

    സാലൂഗര മൊണാസ്ട്രി

    ദലൈലാമയുടെ അനുയായികളായ സന്യാസികള്‍ നടത്തുന്ന ഈ ബുദ്ധ വിഹാരം നൂറ് അടി ഉയരമുള്ള സ്തൂപമുണ്ട്. പരമ്പരാഗത തിബറ്റന്‍ മൊണാസ്ട്രി എന്തെന്നറിയാന്‍ ഇവിടെ ഒരു സന്ദര്‍ശനം അനിവാര്യമാണ്. ബുദ്ധ സന്യാസിമാരുടെ ജീവിതം കാണുന്നത് വേറിട്ട അനുഭവമാകും.

    + കൂടുതല്‍ വായിക്കുക
  • 02കാളീ മന്ദിര്‍, സേവോകേശ്വരി

    കാളീ മന്ദിര്‍, സേവോകേശ്വരി

    ടീസ്റ്റ നദിക്കരയില്‍ ബിന്നാഗുരിയിലാണ് ഈ കാളീക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കാളി, ദുര്‍ഗാ പൂജ ദിനങ്ങളില്‍ ഇവിടെ ധാരാളം ഭക്തരും സന്ദര്‍ശകരും എത്താറുണ്ട്. വാളുകളും പടച്ചട്ടകളും ഏന്തിയുള്ള മനോഹരമായ കാളീ വിഗ്രഹമാണ് ഇവിടെയുള്ളത്.

    + കൂടുതല്‍ വായിക്കുക
  • 03സയന്‍സ് സിറ്റി

    സയന്‍സ് സിറ്റി

    ശാസ്ത്രത്തെയും നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും കുറിച്ചുമെല്ലാം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ധാരാളം അറിവുകള്‍ പകര്‍ന്നുകൊടുക്കുന്ന സ്ഥലമാണ് ഇവിടം. മികച്ച പ്ളാനറ്റേറിയവും വിശദീകരണ സംവിധാനവുമാണ് ഇവിടെയുള്ളത്. അറിവിനൊപ്പം രസവും പകരുന്ന...

    + കൂടുതല്‍ വായിക്കുക
  • 04കൊറൊണേഷന്‍ ബ്രിഡ്ജ്

    സേവോകേശ്വറിലെ കാളീമന്ദിര്‍ സന്ദര്‍ശിക്കുന്നവര്‍ ഒരിക്കലും കൊറോണേഷന്‍ ബ്രിഡ്ജ് കാണാതെ പോകരുത്. ടീസ്റ്റ,രംഗീത് നദികളുടെ സംഗമ സ്ഥാനത്ത് 1930ല്‍ ജോര്‍ജ്രാജാവിന്‍െറ കിരീട ധാരണത്തിന്‍െറ ഓര്‍മക്കായാണ് ഈ പാലം നിര്‍മിച്ചത്.

    + കൂടുതല്‍ വായിക്കുക
  • 05മഹാനന്ദ വന്യജീവി സങ്കേതം

    മഹാനന്ദ വന്യജീവി സങ്കേതം

    ടീസ്റ്റ നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന ഈ നാഷനല്‍ പാര്‍ക്ക് ഏതൊരു വന്യജീവി ഫോട്ടോഗ്രാഫറുടെയും ഇഷ്ട സങ്കേതമാണ്. ഹിമാലയത്തിന്‍െറ മടിത്തട്ടില്‍ ടെന്‍റടിച്ച് പ്രകൃതിയെ ആസ്വദിക്കാന്‍ താല്‍പര്യമുള്ളവരുടെയും പ്രിയ സങ്കേതമാണ് ഇവിടം.

    + കൂടുതല്‍ വായിക്കുക
  • 06ഉമ്രാവോ സിംഗ് ബോട്ട് ക്ലബ്

    ഉമ്രാവോ സിംഗ് ബോട്ട് ക്ലബ്

    പ്ലാന്‍േറഷനുകള്‍ക്ക് ഇടയിലുള്ള തടാകമാണ് ഇത്. പട്ടാളത്തിന്‍െറ ആഭിമുഖ്യത്തില്‍ നിര്‍മിച്ച ഈ ബോട്ട് ക്ലബ്ബില്‍ സന്ദര്‍ശകര്‍ക്ക് ബോട്ട് സവാരിക്ക് സൗകര്യമുണ്ട്. വൈകുന്നേരങ്ങള്‍ ചെലവഴിക്കാന്‍ നല്ല സ്ഥലമാണ് ഇവിടം.

    + കൂടുതല്‍ വായിക്കുക
  • 07ഇസ്കോണ്‍ ക്ഷേത്രം

    ഇസ്കോണ്‍ ക്ഷേത്രം

    നിരവധി ഭക്തരെയും സഞ്ചാരികളെയും ആകര്‍ഷിക്കുന്നതാണ് സിലിഗുരി നഗര മധ്യത്തില്‍ തന്നെയുള്ള ഇസ്കോണ്‍ ക്ഷേത്രം. പച്ചപ്പിന്‍െറ പശ്ചാത്തലത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം ധ്യാനത്തിന് അനുയോജ്യമാണ്.

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat