സിംഡേഗയില്‍ നിന്ന് 28 കിലോമീറ്റര്‍ അകലെയാണ് ഈ വിശുദ്ധസ്ഥലം. രാമന്‍റെ പതിനാല് വര്‍ഷത്തെ വനവാസത്തിനിടക്ക് സീതാ ദേവിയും ലക്ഷ്മണനും ഇവിടെ കുറച്ച് കാലം വസിച്ചിരുന്നതായി വിശ്വാസമുണ്ട്.
അഗ്നി കുണ്ഡ്, ചരണ്‍ പാഡുക, സീതാ ചുല്‍ഹ, ഗുപ്ത് ഗംഗ എന്നിവയാണ് ഇവിടത്തെ ചില വാസ്തുശില്‍പ രൂപങ്ങള്‍. കാര്‍ത്തിക പൗര്‍ണമി നാളുകളില്‍ ഇവിടെ ഒരു മേളയും സംഘടിപ്പിക്കാറുണ്ട്.



Click it and Unblock the Notifications