എങ്ങനെ എത്തിച്ചേരും

ഹോം » സ്ഥലങ്ങൾ » സിര്‍സ » എങ്ങനെ എത്തിച്ചേരും

മികച്ച റോഡ് സൗകര്യങ്ങളാണ് സിര്‍സയിലുള്ളത്. ന്യൂഡല്‍ഹി, ചണ്ഡിഗഡ്, ജയ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നും ഹരിയാനയിലെ പ്രധാന നഗരങ്ങളില്‍ നിന്നും, അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും സിര്‍സയിലേക്ക് ബസ് ലഭിക്കും.