Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സോഹ്ന » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ഡല്‍ഹി, ഗുര്‍ഗാവ്‌, പട്വാള്‍ എന്നിവിടങ്ങളില്‍ നിന്നും ഇവിടേയ്‌ക്ക്‌ ബസ്‌ സര്‍വീസുണ്ട്‌. സര്‍ക്കാര്‍ ബസുകളാണ്‌ ചെലവ്‌ കുറഞ്ഞതും യാത്രയ്‌ക്ക്‌ എളുപ്പമുള്ളതും. ദീര്‍ഘ ദൂര സര്‍വീസുകള്‍ വഴി സമീപ സംസ്ഥാനങ്ങളായ ഡല്‍ഹി, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്‌ എന്നിവയുമായും സോഹ്നയെ ബന്ധിപ്പിക്കുന്നുണ്ട്‌.