രോഹ്ട്ടക്ക് - ഹരിയാനയുടെ രാഷ്ടീയഹൃദയം
ഹരിയാനയിലെ ജില്ലയായ റോഹ്ട്ടക്കിലെ പ്രധാന നഗരവും ഇതേ പേരിലറിയപ്പെടുന്നു. രാജ്യ തലസ്ഥാനമായ ഡല്‍ഹിയ്ക്കടുത്ത് തലസ്ഥാന പരിധിയില്‍ത്തന്നെയാണ് റോഹ്ട്ടക്കുള്ളത്.......
നാര്‍നോല്‍ - ച്യവനപ്രാശ നഗരം
ഏതേത് കാലഘട്ടത്തിലും ചരിത്രത്തിന്റെ ബഹുമുഖ മണ്ഡലങ്ങളില്‍ നാര്‍നോല്‍ അതിന്റെ സജീവ സാന്നിദ്ധ്യം അടയാളപ്പെടുത്തിയിട്ടുണ്ട്. വേദങ്ങളില്‍ തുടങ്ങി......
ഫരീദാബാദ് - ചരിത്രനഗരത്തിലേക്ക് സ്വാഗതം
നഗരത്തിന്‍െറ സ്ഥാപകനായ ബാബാ ഫരീദില്‍ നിന്നാണ് ഈ നഗരത്തിന് ഫരീദാബാദ് എന്ന പേര് ലഭിച്ചത്. ഹരിയാനയിലെ രണ്ടാമത്തെ വലിയ നഗരമായ ഫരീദാബാദില്‍ ബാബാ ഫരീദിന്‍െറ......
നുഹ് - ഹരിയാനയുടെ ഉപ്പ് നഗരം
ഹരിയാനയിലെ മെവാത് ജില്ലയില്‍ ഡല്‍ഹി - അല്‍വാര്‍ ഹൈവേയിലാണ് നുഹ് നഗരം. ഖസേരയിലെ ബഹാദൂര്‍ സിങ്ങിന്റെ കാലത്താണ് ഈ പ്രദേശം പ്രധാന്യമുള്ളതായി മാറിയത്. അതിന്......
ഹോടാല് - അസ്പര്ശ്യമായ പാവന ഭൂമി
ഹരിയാനയിലെ പല്‍വാല്‍ ജില്ലയിലെ ഒരു നഗരവും മുന്‍സിപ്പല്‍ സമിതിയുമാണ് ഹോടാല്. ഉത്തര്‍പ്രദേശിന്റെ അതിര്‍ത്തിയിലാണ് ഹോടാല് സ്ഥിതി......
ഹിസാര്‍ - ഉരുക്കുനഗരത്തിലെ കാഴ്ചകള്‍
ഹരിയാനയിലെ ഹിസാര്‍ ജില്ലയുടെ ഭരണ തലസ്ഥാനമാണ് ഹിസാര്‍. ന്യൂഡല്‍ഹിയുടെ പടിഞ്ഞാറ് ഭാഗത്ത് 164 കിലോമീറ്റര്‍ ദൂരെയുള്ള ഈ നഗരം ന്യൂഡല്‍ഹിക്കൊപ്പംവളര്‍ച്ച......
റെവാറി - ആവി എന്‍ജിനുകളുടെ സ്മരണയില്‍
ഹരിയാനയിലെ റെവാറി ജില്ലയിലെ നഗരമാണ് റെവാറി നഗരം സ്ഥിതി ചെയ്യുന്നത്. ഡല്‍ഹിയില്‍ നിന്നും 89 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന റെവാറി നാഷണല്‍......
ഝജ്ജര്‍ - ദേശാടന പക്ഷികളുടെ അതിഥി മന്ദിരം
ഹരിയാനയിലെ 21 ജില്ലകളിലൊന്നായ ഝജ്ജര്‍ ജില്ല 1997 ജൂലൈ 15 ന് ഹരിയാനയിലെ തന്നെ രോഹ്തക്ക് ജില്ലയിലെ ചില ഭാഗങ്ങള്‍ മാറ്റി രൂപം കൊണ്ടതാണ്. ഹരിയാനയിലെ അറിയപ്പെടുന്ന......
പിനംഗ്വാന്‍ - പുരാതന നഗരം
സൗത്ത് ഡല്‍ഹിയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ മേവത്ത് ജില്ലയിലാണ് പിനംഗ്വാന്‍ സ്ഥിതി ചെയ്യുന്നത്. നൂറ്റാണ്ടിന്‍െറ പഴമ അവകാശപ്പെടാനുള്ള ഈ നഗരം 17ാം......
കര്‍ണാല്‍ - കര്‍ണന്റെ ജന്മ സ്ഥലത്തേക്ക്
ഹരിയാനയിലെ കര്‍ണാല്‍ ജില്ലയുടെ ആസ്ഥാനമാണ് കര്‍ണാല്‍ നഗരം. കര്‍ണാല്‍ നഗരവും ജില്ലയും ചരിത്ര സ്മാരകങ്ങളാലും വിനോദ സഞ്ചാര കേന്ദ്രങ്ങളാലും......
ഗുര്‍ഗാവ് - ഇന്ത്യയുടെ റിയല്‍ എസ്റ്റേറ്റ് ഹബ്
ഹരിയാനയിലെ ഏറ്റവും വലിയ നഗരമാണ് ഗുര്‍ഗാവ്. ഹരിയാനയുടെ സാമ്പത്തിക, വ്യാവസായിക തലസ്ഥാനം കൂടിയാണ് ഗുര്‍ഗാവ്. ഡല്‍ഹിയുടെ തെക്കായി 30......
പല്‍വാല്‍- പരുത്തിയുടെ കേന്ദ്രം
ഹരിയാനയിലെ പല്‍വാല്‍ ജില്ലയിലാണ് പരുത്തിയുടെ കേന്ദ്രമായ പല്‍വാല്‍ സ്ഥിതി ചെയ്യുന്നത്. ഡല്‍ഹിയില്‍ നിന്നും 60 കിലോമീറ്റര്‍ ദൂരമാണ്......
പാനിപ്പറ്റ് - ഇന്ത്യയുടെ കൈത്തറിനഗരം
ഹരിയാനയിലെ പ്രസിദ്ധമായ വിനോദസഞ്ചാരകേന്ദ്രമാണ് പാനിപ്പറ്റ്. ഇന്ത്യാചരിത്രത്തില്‍ നിര്‍ണായകമായ മൂന്നു യുദ്ധങ്ങള്‍ക്ക് വേദിയായ മണ്ണ് എന്ന നിലയിലാണ് പാനിപ്പറ്റിന്റെ......
സോനിപത് - ന്യൂഡല്‍ഹിയുടെ ഭാവി സാറ്റലൈറ്റ് നഗരം
സോനിപത് ജില്ലയുടെ ആസ്ഥാനമാണ് സോനിപത് നഗരം. രാജ്യതലസ്ഥാനത്തില്‍ പെടുന്ന ഈ പ്രദേശം ഡല്‍ഹിയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയാണ്. സോനിപതിന്റെ കിഴക്ക്......
ജിന്ദ് - പുരാതന ക്ഷേത്ര ഭൂമി
ഹരിയാനയിലെ ഒരു ജില്ലയായ ജിന്ദിന് ഈ പേര് ലഭിക്കുന്നത് ഇതിഹാസമായ മഹാഭാരതത്തില്‍ പരാമര്‍ശിക്കുന്ന പുരാതന തീര്‍ത്ഥമായ ജെയ്ന്തപുരയില്‍......
കുരുക്ഷേത്ര - യുദ്ധോക്കാളുടെ ഭൂമി
കുരുക്ഷേത്രയുടെ അര്‍ത്ഥം ധര്‍മ്മ ഭൂമി എന്നാണ്. ചരിത്രവും പുരാണവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ് കുരുക്ഷേത്ര വിനോദ സഞ്ചാരം. മഹാഭാരതത്തിലെ പാണ്ഡവരും......