43 കിലോമീറ്റര്‍ അകലെയുള്ള ഡല്‍ഹി അന്താരാഷ്‌ട്ര വിമാനത്താവളമാണ് സമീപത്തായുള്ള വിമാനത്താവളം. രാജ്യത്തിനകത്തും പുറത്തുമുള്ള പ്രധാന നഗരങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന വിമാനത്താവളമാണിത്.