90 കിലോമീറ്റര്‍ അകലെയുള്ള ഡ്യൂ വിമാനത്താവളമാണ് സോംനാഥിന് ഏറ്റവും അടുത്തുള്ളത്. മുബൈയില്‍ നിന്നു മാത്രമേ ഡ്യൂയിലേക്ക് സര്‍വ്വീസുള്ളൂ. രാജ്യത്തും വിദേശത്തുമുള്ള പ്രധാന നഗരങ്ങളിലേക്കെല്ലാം സര്‍വ്വീസുള്ള മുംബൈ വിമാനത്താവളം വഴി സഞ്ചാരികള്‍ക്ക് ഡ്യൂയിലെത്താം.