Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സോംനാഥ് » ആകര്‍ഷണങ്ങള്‍
  • 01മഹാകാളി ക്ഷേത്രം

    മഹാകാളി ക്ഷേത്രം

    സോംനാഥ് മഹാദേവക്ഷേത്രത്തിന് തൊട്ടടുത്തായാണ് മഹാകാളി ക്ഷേത്രമുള്ളത്.1783 ല്‍ ഇന്‍ഡോറിലെ മഹാറാണിയായിരുന്ന അഹല്യബായ് ഹോല്‍ക്കറാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്.

    + കൂടുതല്‍ വായിക്കുക
  • 02സോംനാഥ് ബീച്ച്

    ആക്രോശിച്ചടുക്കുന്ന ശക്തമായ തിരമാലകളാണ് സോംനാഥ് ബീച്ചിന്‍റെ പ്രത്യേകത. അതുകൊണ്ട് തന്നെ സഞ്ചാരികള്‍ക്ക് സുരക്ഷിതമായി  നീന്താന്‍ ഇവിടെ കഴിയില്ല. അതേസമയം,  ഒട്ടകസവാരിയും സൌരാഷ്ട്രന്‍ രുചിയും ഒരുപോലെ ആസ്വദിക്കാന്‍ സഞ്ചാരികള്‍...

    + കൂടുതല്‍ വായിക്കുക
  • 03സൂര്യക്ഷേത്രം

    സൂര്യക്ഷേത്രം

    സോംനാഥിലെ സിടലമാതാക്ഷേത്രത്തിന് തൊട്ടടുത്തായാണ് സൂര്യക്ഷേത്രമുള്ളത്. സൂര്യഭഗവാന്‍റെ വിഗ്രഹമാണ് ഇവിടത്തെ പ്രധാനപ്രതിഷ്ഠ.  ഇതുകൂടാതെ സൂര്യദേവന്‍റെ രണ്ട് അനുചരന്‍മാരുടെ പ്രതിഷ്ഠയും ഈ ക്ഷേത്രത്തിലുണ്ട്.14ാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രം...

    + കൂടുതല്‍ വായിക്കുക
  • 04പുരാവസ്തു മ്യൂസിയം

    പുരാവസ്തു മ്യൂസിയം

    സോംനാഥ് ക്ഷേത്രത്തിന്‍റെ പ്രതാപകാലത്തിന്‍റെ അവശേഷിപ്പുകളാണ് പുരാവസ്തു മ്യൂസിയത്തിലെ പ്രധാനകാഴ്ച്ച.വിവിധകാലങ്ങളില്‍  കരിങ്കല്ലില്‍ തീര്‍ത്ത ശില്പങ്ങളും ശിലാലിഖിതങ്ങളും നിറഞ്ഞ മ്യൂസിയം സഞ്ചാരകള്‍ക്കിടയില്‍ ഏറെ...

    + കൂടുതല്‍ വായിക്കുക
  • 05മായ് പുരി മസ്ജിദ്

    മായ് പുരി മസ്ജിദ്

    സോംനാഥിലെ ജുനാഗാഢ് ഗേറ്റില്‍ നിന്നും ഏകദേശം ഒരു കിലോമീറ്റര്‍ അകലെയാണ് മായ് പുരി മസ്ജിദ് സ്ഥിതി ചെയ്യുന്നത്. സോംനാഥില്‍  നിന്നും വിരാവലിലേക്കുള്ള ഒരു പ്രവേശനകവാടമായ ഈ മുസ്ളിംപള്ളി വെള്ളയും നീലയും നിറങ്ങളിലുള്ള കല്ലുകള്‍ പാകി...

    + കൂടുതല്‍ വായിക്കുക
  • 06സോംനാഥ് മഹാദേവക്ഷേത്രം

    പുണ്യപുരാതനക്ഷേത്രമായ സോംനാഥ് മഹാദേവക്ഷേത്രം 'അനശ്വര ദേവാലയം' എന്നാണ് അറിയപ്പെടുന്നത്. സ്വര്‍ണ്ണത്തിലും, വെള്ളിയിലും, മരത്തിലും കല്ലിലും നിര്‍മ്മിച്ച നാലുക്ഷേത്രങ്ങള്‍ കൂടിച്ചേര്‍ന്നതാണ് സോംനാഥ് മഹാദേവക്ഷേത്രം. ഇതില്‍...

    + കൂടുതല്‍ വായിക്കുക
  • 07സനാ ഗുഹകള്‍

    സനാ ഗുഹകള്‍

    സോംനാഥിലെ കുന്നിന്‍ മുകളില്‍ പല ഭാഗങ്ങളിലായി കാണപ്പെടുന്ന പുരാതന ഗുഹകളാണിത്.ബി സി രണ്ടാം നൂറ്റാണ്ടില്‍  നിര്‍മ്മിക്കപ്പെട്ടവയാണിതെന്നാണ് ചരിത്രഗവേഷകരുടെ കണ്ടെത്തല്‍.മനോഹരമായ കൊത്തുപണികളും,സ്തൂപങ്ങളും,ശിലാരൂപങ്ങളും നിറഞ്ഞ ഈ ഗുഹകള്‍...

    + കൂടുതല്‍ വായിക്കുക
  • 08ദായ്ത്യുസുതന്‍ ക്ഷേത്രം

    സോംനാഥിലെ പ്രധാനക്ഷേത്രങ്ങളിലൊന്നാണ് ദായ്ത്യുസുതന്‍ ക്ഷേത്രം.ഏഴാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ വിഷ്ണുരൂപമാണ്.

    + കൂടുതല്‍ വായിക്കുക
  • 09ശശിഭൂഷണ്‍ ക്ഷേത്രം

    സോംനാഥില്‍ നിന്നും ബാല്‍കാതീര്‍ത്ഥിലേക്കുള്ള വഴിയിലാണ് ശശിഭൂഷണ്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.തന്‍റെ പാപങ്ങള്‍ക്ക് പരിഹാരമായി  ചന്ദ്രദേവന്‍ യാഗം നടത്തിയത് ഇവിടെയാണെന്നാണ് വിശ്വാസം.

    + കൂടുതല്‍ വായിക്കുക
  • 10അഹ്മേദ്പൂര്‍ മാണ്ഢ്വി ബീച്ച്

    ഗുജറാത്തിലെ തിരക്കേറിയ ബീച്ചുകളിലൊന്നാണ് അഹ്മേദ്പൂര്‍ മാണ്ഢ്വി ബീച്ച്. ഗുജറാത്തും ഡ്യൂ ദ്വീപും ഒന്നിച്ചുവരുന്ന  തീരപ്രദേശമാണിത്. അതുകൊണ്ട് തന്നെ സൌരാഷ്ട്രയുടേയും പോര്‍ച്ചുഗീസ് സ്വാധീനമുള്ള ഡ്യൂവിന്‍റെയും ഇടകലര്‍ന്ന സംസ്ക്കാരമാണ് ഇവിടെയുള്ളത്....

    + കൂടുതല്‍ വായിക്കുക
  • 11വിരാവല്‍

    മത്സ്യവ്യവസായത്തിന് പേരുകേട്ട വിരാവല്‍ സോംനാഥില്‍ നിന്നും 6 കിലോമീറ്റര്‍ അകലെയാണ്.പരമ്പരാഗതരീതിയിലുള്ള  ബോട്ടുനിര്‍മ്മാണവും മത്സ്യബന്ധനവുമെല്ലാം സഞ്ചാരികള്‍ക്ക് ഇവിടെനിന്നും നേരിട്ട് കാണാം. അതേസമയം, തീരദേശവ്യവസായ മേഖലയായ ഇവിടത്തെ...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun