Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സോംനാഥ് » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം സോംനാഥ് റെയില്‍ മാര്‍ഗം

കൊങ്കണ്‍ പാതയിലുള്ള വിരാവല്‍ റെയില്‍വേ സ്റ്റേഷനിലിറങ്ങി സഞ്ചാരികള്‍ക്ക് എളുപ്പം സോംനാഥിലെത്താം. വിരാവലില്‍ നിന്നും 5 കിലോമീറ്റര്‍ മാത്രമേ സോംനാഥിലേക്കുള്ളു. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ നിന്നെല്ലാം മുംബൈ വഴി സഞ്ചാരികള്‍ക്ക് വിരാവലില്‍ എത്താം.

റെയില്‍വേ സ്റ്റേഷന് സോംനാഥ്

Trains from Pune to Somnath

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Pune Veraval Ex
(11088)
7:50 pm
Pune Jn (PUNE)
4:55 pm
Veraval (VRL)
THU