Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സോനാമാര്‍ഗ് » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം സോനാമാര്‍ഗ് റെയില്‍ മാര്‍ഗം

ശ്രീനഗറിലെ നൗവ് ഗാം റെയില്‍വേ സ്റ്റേഷനാണ് ഏറ്റവും അടുത്തത്. സോനമാര്‍ഗില്‍ നിന്ന് ഏതാണ്ട് എഴുപതു കിലോമീറ്റര്‍ അകലെയാണ് ഈ റെയില്‍വെ സ്റ്റേഷന്‍. പക്ഷെ ഇവിടെനിന്നും ഇന്ത്യയിലെ മറ്റു മിക്ക സ്ഥലങ്ങളിലേക്കും ഉള്ള റെയില്‍ ഗതാഗത ബന്ധം വളരെ കുറവാണ് . വിശാലമായ റെയില്‍ ബന്ധം ഉള്ള സ്റ്റേഷന്‍ ജമ്മു താവി ആണ് .ഇന്ത്യയിലെ എല്ലാ പ്രധാന പട്ടണങ്ങളിലേക്കും ഇവടെ നിന്നും ട്രെയിനുകള്‍ ഉണ്ട്. സോനാമാര്‍ഗിലേക്ക് ഇവിടെ നിന്നും ടാക്സിയോ ചെറിയ വണ്ടികളോ വാടകയ്ക്കു ലഭിക്കുന്നതാണ് .

റെയില്‍വേ സ്റ്റേഷന് സോനാമാര്‍ഗ്